കോ​​ട്ട​​യം: നെ​​ല്‍​കൃ​​ഷി​​യു​​ടെ പ്ര​​ധാ​​ന കേ​​ന്ദ്ര​​മാ​​യ അ​​പ്പ​​ര്‍​കു​​ട്ട​​നാ​​ട് മേ​​ഖ​​ല ഉ​​ള്‍​പ്പെ​​ടു​​ന്ന ജി​​ല്ല​​യി​​ല്‍ പു​​ഞ്ച നെ​​ല്‍​കൃ​​ഷി​​ക്കു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ള്‍ ആ​​രം​​ഭി​​ച്ചു. മ​​ല​​രി​​ക്ക​​ല്‍, തി​​രു​​വാ​​യ്ക്ക​​രി, പാ​​റേ​​ച്ചാ​​ല്‍, ച​​ങ്ങ​​നാ​​ശേ​​രി, കു​​മ​​ര​​കം, കൈ​​പ്പു​​ഴ ഭാ​​ഗ​​ങ്ങ​​ളി​​ലെ പു​​ഞ്ച​​പ്പാ​​ട​​ങ്ങ​​ളി​​ലാ​​ണ് ജി​​ല്ല​​യി​​ല്‍ പ്ര​​ധാ​​ന​​മാ​​യും കൃ​​ഷി​​യി​​റ​​ക്കു​​ന്ന​​ത്.

വി​​വി​​ധ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലാ​​യി പ​​മ്പിം​​ഗ് ജോ​​ലി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നോ​​ട​​കം പ​​ല​​യി​​ട​​ത്തും വി​​ത്തു​​ക​​ള്‍ വി​​ത​​ച്ചു തു​​ട​​ങ്ങി​​യി​​ട്ടു​​മു​​ണ്ട്. ന​​വം​​ബ​​ര്‍ പ​​കു​​തി​​യോ​​ടു​​കൂ​​ടി വി​​ത​​യും ഞാ​​റു​​ന​​ടീ​​ലും ക​​ഴി​​യും. മാ​​ര്‍​ച്ച്, ഏ​​പ്രി​​ല്‍ മാ​​സ​​ങ്ങ​​ളി​​ല്‍ വി​​ള​​വെ​​ടു​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് കൃ​​ഷി. 12,000 ഹെ​​ക്ട​​റി​​ലാ​​ണ് ഇ​​ക്കു​​റി കൃ​​ഷി ന​​ട​​ത്തു​​ക. ഉ​​മ നെ​​ല്‍​വി​​ത്താ​​ണ് കൂ​​ടു​​ത​​ലാ​​യും വി​​ത​​യ്ക്കു​​ന്ന​​ത്.

മ​​നു​​ര​​ത്ന, ജ്യോ​​തി തു​​ട​​ങ്ങി​​യ​​വ​​യും ചി​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ പാ​​ട​​ങ്ങ​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. ര​​ക്ത​​ശാ​​ലി പോ​​ലു​​ള്ള നാ​​ട​​ന്‍ നെ​​ല്‍​വി​​ത്തു​​ക​​ളും ചി​​ല ക​​ര്‍​ഷ​​ക​​ര്‍ പ്ര​​ത്യേ​​ക​​മാ​​യി വി​​ത​​യ്ക്കാ​​റു​​ണ്ട്.
പു​​ഞ്ച​​കൃ​​ഷി​​ക്കാ​​വ​​ശ്യ​​മു​​ള്ള വി​​ത്തു​​ക​​ളു​​ടെ വി​​ത​​ര​​ണം കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഉ​​മ പോ​​ലു​​ള്ള ഉ​​യ​​ര്‍​ന്ന പ്ര​​തി​​രോ​​ധ ശേ​​ഷി​​യും മി​​ക​​ച്ച വി​​ള​​വും ന​​ല്‍​കു​​ന്ന വി​​ത്തി​​ന​​ങ്ങ​​ള്‍ 120 മു​​ത​​ല്‍ 130 ദി​​വ​​സ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ കൊ​​യ്ത്തി​​ന് പാ​​ക​​മാ​​കും.

ഒ​​രേ​​ക്ക​​റി​​ന് 40 കി​​ലോ​​യ്ക്ക​​ടു​​ത്ത് വി​​ത്താ​​ണ് വി​​ത​​യ്ക്കാ​​നാ​​വ​​ശ്യ​​മാ​​യി വ​​രു​​ന്ന​​ത്. ജി​​ല്ല​​യി​​ലെ മു​​ഴു​​വ​​ന്‍ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലേ​​ക്കും ആ​​വ​​ശ്യ​​മാ​​യ വി​​ത്തു​​ക​​ള്‍ സം​​സ്ഥാ​​ന വി​​ത്തു​​ത്പാ​​ദ​​ന കേ​​ന്ദ്ര​​ത്തി​​ല്‍​നി​​ന്നും മ​​റ്റ് ഏ​​ജ​​ന്‍​സി​​ക​​ളി​​ല്‍​നി​​ന്നും ശേ​​ഖ​​രി​​ച്ചി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​വും ജി​​ല്ല​​യി​​ല്‍ 12,000 ഹെ​​ക്ട​​റി​​ല്‍ ന​​ട​​ത്തി​​യ പു​​ഞ്ച​​കൃ​​ഷി​​യി​​ൽ മി​​ക​​ച്ച വി​​ള​​വു​​ത​​ന്നെ ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​ക്കു​​റി​​യും മി​​ക​​ച്ച വി​​ള​​വ് ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ.