വൈ​ക്കം:​ഇ​പ്റ്റ വൈ​ക്കം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​ലാ​ർ രാ​മ​വ​ർ​മ്മ​യു​ടെ നാ​ല്പ​ത്തി ഒ​ന്പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്മൃ​തി സം​ഗ​മം ന​ട​ത്തി. വൈ​ക്കം സ​ത്യ​ഗ്ര​ഹ​സ്മാ​ര​ക​ഹാ​ളി​ൽ ന​ട​ന്ന സ്മൃ​തി സം​ഗ​മം ക​വി അ​ര​വി​ന്ദ​ൻ കെ. ​എ​സ്. മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​പ്റ്റ പ്ര​സി​ഡ​ന്‍റ് പി.​കെ. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​മി​നി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം.​ഡി. ബാ​ബു​രാ​ജ്, ഇ​പ്റ്റ സെ​ക്ര​ട്ട​റി മു​ര​ളി​വാ​ഴ​മ​ന,എ.​സി. ജോ​സ​ഫ് ,സി​ന്ധു മ​ധു​സൂ​ദ​ന​ൻ, സി​പി ലെ​നി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം വ​യ​ലാ​ർ സ്മൃ​തി ഗാ​ന​ത​രം​ഗി​ണി​യും ന​ട​ന്നു.