കോ​​ട്ട​​യം: പ​​രാ​​തി​​ക​​ള്‍​ക്കും പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍​ക്കു​​മൊ​​ടു​​വി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ പൊ​​തു​​പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു. മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന ഉ​​പ​​ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഉ​​ദ്ഘാ​​ട​​ക​​നാ​​യാ​​ണ് ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​ങ്കെ​​ടു​​ത്ത​​ത്.

പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ പൊ​​തു​​പ​​രി​​പാ​​ടി​​ക​​ളി​​ല്‍​നി​​ന്നു സ്ഥ​​ലം എം​​എ​​ല്‍​എ​​യാ​​യ ത​​ന്നെ ഒ​​ഴി​​വാ​​ക്കു​​ന്ന​​താ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടി ചാ​​ണ്ടി ഉ​​മ്മ​​ന്‍ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ എ.​​എ​​ന്‍. ഷം​​സീ​​റി​​ന് അ​​വ​​കാ​​ശ ലം​​ഘ​​ന പ​​രാ​​തി ന​​ല്‍​കി​​യി​​രു​​ന്നു.

ഒ​​രാ​​ഴ്ച​​യ്ക്കി​​ട​​യി​​ല്‍ ര​​ണ്ടാ​​മ​​ത്തെ അ​​വ​​കാ​​ശലം​​ഘ​​ന പ​​രാ​​തി​​യാ​​ണ് ന​​ല്‍​കി​​യ​​ത്. കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​തി​​നാ​​ണ് ആ​​ദ്യ പ​​രാ​​തി ന​​ല്‍​കി​​യ​​ത്. വി​​ക​​സ​​ന കാ​​ര്യ​​ങ്ങ​​ളി​​ല്‍ മ​​ണ്ഡ​​ല​​ത്തെ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​താ​​യും പ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളും മ​​ണ്ഡ​​ല​​ത്തി​​ല്‍​നി​​ന്നും മാ​​റ്റി മ​​റ്റു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ന്ന​​താ​​യും ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​രാ​​തി​​പ്പെ​​ട്ടു.

സ​​ര്‍​ക്കാ​​ര്‍ പ​​രി​​പാ​​ടി​​ക​​ളി​​ല്‍​നി​​ന്നു ബോ​​ധ​​പൂ​​ര്‍​വം ത​​ന്നെ അ​​വ​​ഗ​​ണി​​ക്കു​​ക​​യാ​​ണെ​​ന്നു പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം പാ​​മ്പാ​​ടി ആ​​ര്‍​ഐ​​ടി​​യി​​ല്‍ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​യി മു​​ഖ്യ​​മ​​ന്ത്രി എ​​ത്തി​​യ​​പ്പോ​​ള്‍ മു​​ഖ്യ​​മ​​ന്ത്രി​​യോ​​ടും ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​രാ​​തി പ​​റ​​ഞ്ഞി​​രു​​ന്നു.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ട​​ന്ന മ​​ണ​​ര്‍​കാ​​ട് ഉ​​പ​​ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ലേ​​ക്ക് ക്ഷ​​ണി​​ക്കാ​​ത്ത​​ത് നി​​യ​​മ​​സ​​ഭാം​​ഗ​​മെ​​ന്ന പ​​ദ​​വി​​യോ​​ടു കാ​​ണി​​ച്ച അ​​വ​​ഹേ​​ള​​ന​​മാ​​ണെ​​ന്നും സ്പീ​​ക്ക​​ര്‍​ക്ക് ന​​ല്‍​കി​​യ പ​​രാ​​തി​​യി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. അ​​ടി​​യ​​ന്ത​​ര​​മാ​​യി വി​​ഷ​​യം പ​​രി​​ഗ​​ണി​​ച്ച് വേ​​ണ്ട ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും പ​​രാ​​തി​​യി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്.

മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന ഉ​​പ​​ജി​​ല്ലാ ക​​ലോ​​ത്സ​​വ ഉ​​ദ്ഘാ​​ട​​നം, ഭി​​ന്ന​​ശേ​​ഷി ക​​ലോ​​ത്സ​​വം സ​​മാ​​പ​​നം എ​​ന്നീ യോ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​ണ് സ്ഥ​​ലം എം​​എ​​ല്‍​എ​​യും സം​​ഘാ​​ട​​ക സ​​മി​​തി ര​​ക്ഷാ​​ധി​​കാ​​രി​​യും കൂ​​ടി​​യാ​​യ ചാ​​ണ്ടി ഉ​​മ്മ​​നെ ഒ​​ഴി​​വാ​​ക്കി​​യ​​ത്.

ഭി​​ന്ന​​ശേ​​ഷി ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ്ര​​ധാ​​ന വേ​​ദി​​യി​​ലെ​​ത്തി​​യ ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ്ര​​തി​​ഷേ​​ധ സൂ​​ച​​ക​​മാ​​യി സ​​ദ​​സി​​ല്‍ ഇ​​രു​​ന്നു. സം​​ഘാ​​ട​​ക​​ര്‍ സ്റ്റേ​​ജി​​ലേ​​ക്ക് ക്ഷ​​ണി​​ച്ചു​​വെ​​ങ്കി​​ലും നി​​ര​​സി​​ച്ചു. അ​​തേ​​സ​​മ​​യം, ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ സ​​മാ​​പ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​ക​​നാ​​യി പ​​ങ്കെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സു​​മാ​​യി ഒ​​ന്നു​​കൂ​​ടി ബ​​ന്ധ​​പ്പെ​​ട്ട് പ​​രാ​​തി ഉ​​ന്ന​​യി​​ക്കും. തു​​ട​​ര്‍​ന്നും അ​​വ​​ഗ​​ണ​​ന​​യും ഒ​​ഴി​​വാ​​ക്ക​​ലു​​മാ​​ണെ​​ങ്കി​​ല്‍ പാ​​ര്‍​ട്ടി​​യു​​ടെ​​യും യു​​ഡി​​എ​​ഫി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ ശ​​ക്ത​​മാ​​യ സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ള്‍ ആം​​ഭി​​ക്കു​​മെ​​ന്ന് ചാ​​ണ്ടി ഉ​​മ്മ​​ന്‍ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.

കൂ​​രോ​​പ്പ​​ട സ്മാ​​ര്‍​ട്ട് വി​​ല്ലേ​​ജ് ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​ന വേ​​ള​​യി​​ൽ റ​​വ​​ന്യു മ​​ന്ത്രി​​യോ​​ടും പ​​രാ​​തി പ​​റ​​ഞ്ഞി​​രു​​ന്നു.