കു​റ​വി​ല​ങ്ങാ​ട്: ഇ​ട​വ​ക​യൊ​ന്നാ​കെ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യോ​ടെ ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന് സ​മാ​പ​നം. ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് കൂ​ടും​ബ​ക്കൂ​ട്ടാ​യ്മ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ങ്ങ​ളു​ടെ സ​മാ​പ​ന​മെ​ന്നോ​ണ​മാ​ണ് റാ​ലി ന​ട​ത്തു​ന്ന​ത്.

ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ജൂബിലി ക​പ്പേ​ള​യി​ൽ​നി​ന്ന് സോ​ൺ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​വാ​ല​യ​ത്തി​ലേ​ക്ക് റാ​ലി ന​ട​ത്തും. 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് സ്‌നേഹ​വിരുന്ന്.