ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ പ​ന്ത്ര​ണ്ടാം വാ​ര്‍ഡി​ല്‍ നാ​ളു​ക​ളാ​യി ത​ക​ര്‍ന്നു​കി​ട​ന്നി​രു​ന്ന മ​ണ്ണാ​ത്തി​പ്പാ​റ മ​നേ​ഷ്ഭ​വ​ന്‍ റോ​ഡ് പു​ന​ർ​നി​ര്‍മി​ച്ച് നാ​ടി​നാ​യി സ​മ​ര്‍പ്പി​ച്ചു. എം​എ​ല്‍എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍നി​ന്നും പ​ത്തു ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് റോ​ഡ് നി​ര്‍മി​ച്ച​ത്. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​ജ ച​ങ്ങ​ങ്കേ​രി, സ​ണ്ണി ച​ങ്ങ​ങ്കേ​രി, ബി​നു തെ​ക്കേ​ക്ക​ര,എ.​എം ത​മ്പി, റ​സ​ല്‍ പി. ​രാ​ജ്, പി.​ആ​ര്‍. സു​കു​മാ​ര​ന്‍ , ബേ​സി​ല്‍ സേ​വ്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.