കോ​വ​ളം: പ​ക​ർ​പ്പ​വ​കാ​ശ നി​യ​മം ലം​ഘി​ച്ച് നി​ർ​മി​ച്ച വ്യാ​ജ സി​നി​മ സി​ഡി​ക​ൾ വി​ത​ര​ണം ന​ട​ത്തു​ക​യും കൈ​വ​ശം വെ​ക്കു​ക​യും ചെ​യ്തെ​ന്ന കേ​സി​ൽ പി​ടി കൂ​ടി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ കോ​ട​തി വെ​റു​തെ വി​ട്ടു.

കോ​വ​ളം കെ​എ​സ് റോ​ഡി​ലെ മ്യൂ​സി​ക് വീ​ഡി​യോ​ഷോ​പ്പ് ഉ​ട​മ ര​ഞ്ജി​ത്തി​നെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര ജൂ​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

2011ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ വ്യാ​ജ സി​ഡി ക​ൾ ക​ണ്ടെ​ടു​ത്ത​തി​ൽ മ​തി​യാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​യാ​ക്കി​യ​യാ​ളി​നെ കു​റ്റ വി​മു​ക്ത​നാ​ക്കി​യ​ത്.

പ്ര​തി​ക്ക് വേ​ണ്ടി അ​ഡ്വ. കോ​വ​ളം സു​രേ​ഷ് ച​ന്ദ്ര​കു​മാ​റാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.