പേ​രൂ​ര്‍​ക്ക​ട: ക്രി​മി​ന​ല്‍​ക്കേ​സ് പ്ര​തി​യെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലി​സ് പി​ടി​കൂ​ടി. കാ​ഞ്ഞി​രം​പാ​റ ശി​വോ​ദ​യം ആ​ശു​പ​ത്രി​ക്കു സ​മീ​പം ക​രു​ത്തോ​ട് ലെ​യി​ന്‍ ശാ​ര​ദ ഭ​വ​നി​ല്‍ കൊ​ച്ചു​മോ​ന്‍ എ​ന്നു​വി​ളി​ക്കു​ന്ന രാ​ജേ​ഷ് (28) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് അ​റ​സ്റ്റ്.

കാ​ഞ്ഞി​രം​പാ​റ വി.​കെ. പാ​പ്പ​ന്‍ ന​ഗ​റി​ല്‍ ഒ​രു വീ​ട്ടി​ല്‍ ഇ​യാ​ള്‍ അ​തി​ക്ര​മം ന​ട​ത്തി​യ​ത​റി​ഞ്ഞ് എ​ത്തി​യ വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​നി​ല്‍​കു​മാ​റി​നെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.