റവന്യൂ ടവറിന് മുന്നിൽ റീത്തുവച്ച് കോൺഗ്രസ്
1494154
Friday, January 10, 2025 6:48 AM IST
നെടുമങ്ങാട് : പുതിയ റവന്യൂ ടവർ തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചു നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യൂ ടവറിന് മുന്നിൽ റീത്തു വച്ചു പ്രതിഷേധിച്ചു. അഡ്വ. എൻ. ബാജി, ബ്ലോക്ക് പ്രസിഡന്റ് ടി. അർജുനൻ, എസ്.എ. റഹിം, വി. ശശി, ഷെരീഫ് ,
ഇല്ല്യാസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് താഹിർ, പുലിപ്പാറ വിനോദ്, കൊല്ലങ്കാവ് സജി, മന്നൂർക്കോണം താജുദീൻ, രാജശേഖരൻ നായർ, സയ്ഫുദീൻ, സോണി പുന്നിലം എന്നിവർ നേതൃത്വം നൽകി.