അ​ഞ്ച​ല്‍: അ​മ്പ​തി​ലേ​റെ ക​വ​ർ​ച്ചാ കേ​സി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വെ​ള്ളം​കു​ടി ബാ​ബു പി​ടി​യി​ൽ. ച​ണ്ണ​പേ​ട്ട​യി​ൽ നി​ന്നാ​ണ് ഏ​രൂ​ർ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഏ​രൂ​ർ, കു​ള​ത്തൂ​പ്പു​ഴ മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി കാ​ണി​ക്ക​വ​ഞ്ചി​ക​ള്‍ ത​ക​ര്‍​ത്തും, വീ​ടു​ക​ളി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ വെ​ള്ളം​കു​ടി ബാ​ബു​വാ​ണ് ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് രാ​ത്രി​യി​ൽ ഇ​യാ​ൾ ഒ​ളി​ച്ചു പാ​ർ​ത്തി​രു​ന്ന ച​ണ്ണ​പ്പേ​ട്ട​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​യും തെ​ളി​വെ​ടു​പ്പു​ക​ൾ​ക്കും ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ വെ​ള്ളം​കു​ടി ബാ​ബു​വി​നെ​തി​രെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ല്ലാം ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യാ​ൽ ഉ​ട​ൻ അ​ടു​ത്ത മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഇ​യാ​ൾ​ക്ക് സ​ഹാ​യി​ക​ൾ ഉ​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ഏ​രൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ഗി​രീ​ഷ് അ​റി​യി​ച്ചു.