തോ​പ്പി​ൽ മു​ഹ​മ്മ​ദ് മീ​രാ​ൻ സ്മാ​ര​ക പു​ര​സ്കാ​രം ഹ​മീ​ദി​ന്
Saturday, September 28, 2024 7:10 AM IST
തി​രു​വ​ന​ന്ത​പു​രം: തോ​പ്പി​ൽ മു​ഹ​മ്മ​ദ് മീ​രാ​ൻ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹി​ത്യ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം എ​ഴു​ത്തു​കാ​ര​ൻ ഹ​മീ​ദ് (റി​ട്ട.​ഐ​പി​എ​സ്) ന്. ​

ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ന​വം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഖാ​ദ​ർ​മീ​രാ​ൻ, ഡോ.​കാ​യം​കു​ളം യൂ​നു​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.