ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ
Friday, September 27, 2024 6:21 AM IST
വ​ട്ടി​യൂ​ർ​ക്കാ​വ്: ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റു വ​രെ ന​ട​ക്കും.

ഞാ​യ​റാ​ഴ്ച​യാ​ണ് കൊ​ടി​യേ​റ്റ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല​യ് ക്കും നൊ​വേ​ന​യ്ക്കും ശേ​ഷം ഇ​ട​വ​ക വി​കാ​രി കൊ​ടി​യേ​റ്റും. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി ഉ​ണ്ടാ​കും.

ഒ​ക്ടോ​ബ​ർ നാ​ലി​നു വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​ക്കു ശേ​ഷം ഇ​ട​വ​ക​ദി​ന​വും ക്രി​സ്തീ​യ​വി​ശ്വാ​സ ജീ​വി​ത പ​രി​ശീ​ല​ന വാ​ർ​ഷി​ക​വും ഉണ്ടായി രിക്കും. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​ക്കു ശേ​ഷം ച​പ്ര​പ്ര​ദ​ക്ഷി​ണം.


പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഫാ. ​റെ​ക്സ് മൊ​റാ​യി​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ സ​മൂ​ഹ​ദി​വ്യ​ബ​ലി ന​ട​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യിരിക്കും.