പൂ​ജ​പ്പു​ര സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ ന​വ​രാ​ത്രി ഉ​ത്സ​വം മൂ​ന്നു മു​ത​ൽ
Friday, September 27, 2024 6:21 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സ​ര​സ്വ​തി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വം അ​ടു​ത്ത മാ​സം മൂ​ന്നു മു​ത​ൽ 13 വ​രെ ന​ട​ക്കും. വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ 13ന് ​പു​ല​ർ​ച്ചെ അ​ഞ്ച​ര മു​ത​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

സ്വാ​തി തി​രു​നാ​ൾ സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ലും ചി​ത്തി​ര തി​രു​നാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​യാ​ണു വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. സം​ഗീ​തോ​ത്സ​വം, പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര, സാ​ഹി​ത്യ സ​മ്മേ​ള​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ണീ​മ​ണി പു​ര​സ്കാ​രം ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യ്ക്ക് സ​മ്മാ​നി​ക്കും. ഡോ: ​ശ​ശി ത​രൂ​ർ എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ലും എ​ല്ലാ ദി​വ​സ​വും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.


ത​ല​സ്ഥാ​ന​ത്തെ ന​വ​രാ​ത്രി ഉ​ൽ​സ​വ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പ​ത്മ​നാ​ഭ​പു​ര​ത്തുനി​ന്ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന വേ​ളി​മ​ല കു​മാ​ര​സ്വാ​മി വി​ഗ്ര​ഹ​ത്തി​ന് 13നു ​രാ​വി​ലെ എ​ട്ടി​നു ക​ര​മ​ന​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

തു​ട​ർ​ന്ന് ഘോ​ഷ​യാ​ത്ര​യാ​യി കു​മാ​ര സ്വാ​മി​യെ സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ലേ​ക്ക് ആ​ന​യി​ക്കും. ഉ​ച്ച​യോ​ടെ ചെ​ങ്ക​ള്ളൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​ള്ള കാ​വ​ടി ഘോ​ഷ​യാ​ത്ര സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ എ​ത്തു​ക​യും കാ​വ​ടി അ​ഭി​ഷേ​കം ന​ട​ത്തു​ക​യും ചെ​യ്യും. വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് പ​ള്ളി​വേ​ട്ട. തു​ട​ർ​ന്നു തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത്.