ഐ​എം​എ​ ഭാ​ര​വാ​ഹി​ക​ൾ
Friday, September 27, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എം​എ തി​രു​വ​ന​ന്ത​പു​രം ശാ​ഖ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി ഡോ. ​ആ​ർ. ശ്രീ​ജി​ത്തി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ഡോ. ​സ്വ​പ്ന എ​സ്.​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ‌മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് -ഡോ ​ഷൈ​ല​ജ കെ, ​ഡോ. അ​ഭി​ലാ​ഷ് ബ​ൽ​സ​ലാം, ഡോ. ​മോ​ഹ​ൻ ടി .​ഷേ​ണാ​യി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി- ഡോ.​സി. ആ​ർ. രാ​ധി​ക, ഡോ.​കെ.​ബി.​വി​വേ​ക്, ഡോ.​എ​സ്. ജി​ത, ട്ര​ഷ​റ​ർ ഡോ.​എം.​ഷ​മീം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.