എ​ടി​എം കൗ​ണ്ട​ർ ത​ക​ർ​ത്ത​താ​യി പ​രാ​തി
Friday, September 27, 2024 6:39 AM IST
വി​ഴി​ഞ്ഞം: എ​ടി​എം കൗ​ണ്ട​ർ അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി പ​രാ​തി. പ​ര​ണി​യം വ​ഴി​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​റ്റാ​ച്ചി ക​മ്പ​നി​യു​ടെ എ​ടി​എം കൗ​ണ്ട​റാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

കൗ​ണ്ട​റി​ന്‍റെ ഗ്ലാ​സു​ക​ളും എ​ടി​എം മെ​ഷി​ന്‍റെ സ്ക്രീ​നി​നും ത​ക​രാ​റ് സം​ഭ​വി​ച്ച​താ​യി കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റി​യി​ച്ചു.

പ​ര​ണി​യം സ്വ​ദേ​ശി പോ​ൺ​സ് എ​ന്ന​യാ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഇ​യാ​ൾ മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ള്ള ആ​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.