ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും
Friday, September 27, 2024 6:21 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​ല അ​ഥോ​റി​റ്റി​യു​ടെ അ​രു​വി​ക്ക​ര​യി​ലെ 86 എം​എ​ൽ​ഡി ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും കു​ടി​വെ​ള്ള വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും.

വ​ഴ​യി​ല, ഇ​ന്ദി​ര ന​ഗ​ർ, പേ​രൂ​ർ​ക്ക​ട, ഉൗ​ള​ന്പാ​റ, ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് ഫാ​ക്ട​റി പ​രി​സ​രം, മെ​ന്‍റ​ൽ ആ​ശു​പ​ത്രി, സ്വാ​തി ന​ഗ​ർ, സൂ​ര്യ​ന​ഗ​ർ, പൈ​പ്പി​ൻ മൂ​ട്, ജ​വ​ഹ​ർ ന​ഗ​ർ, ഗോ​ൾ​ഫ് ലിം​ഗ്സ്, ക​വ​ടി​യാ​ർ, ദേ​വ​സ്വം ബോ​ർ​ഡ് ജം​ഗ്ഷ​ൻ, ക്ലി​ഫ്ഹൗ​സ് ന​ന്ദ​ൻ​കോ​ട്, കു​റ​വ​ൻ​കോ​ണം ചാ​രാ​ച്ചി​റ, പ്ലാ​മൂ​ട്, പ​ട്ടം, കേ​ശ​വ​ദാ​സ​പു​രം,

ഗൗ​രീ​ശ​പ​ട്ടം, പ​രു​ത്തി​പ്പാ​റ, മു​ട്ട​ട, അ​ന്പ​ല​മു​ക്ക്, ചൂ​ഴ​ന്പാ​ല, മു​ക്കോ​ല, നാ​ലാ​ഞ്ചി​റ, മ​ണ്ണ​ന്ത​ല, ശ്രീ​കാ​ര്യം, എ​ൻ​ജി​നീ​യ​റിംഗ് കോ​ള​ജ്, ഗാ​ന്ധി​പു​രം ചെ​ന്പ​ഴ​ന്തി, പൗ​ഡി​ക്കോ​ണം, കേ​ര​ളാ​ദി​ത്യ​പു​രം, ക​ട്ടേ​ല, മ​ണ്‍​വി​ള, മ​ണ​ക്കു​ന്ന്, ആ​ല​ത്ത​റ, ചെ​റു​വ​യ് ക്ക​ൽ, ഞാ​ണ്ടൂ​ർ​ക്കോ​ണം, തൃ​പ്പാ​ദ​പു​രം, ചെ​ങ്കോ​ട്ടു​കോ​ണം,

ക​ഴ​ക്കൂ​ട്ടം, ടെ​ക്നോ​പാ​ർ​ക്ക്, സി​ആ​ർ​പി​എ​ഫ് ക്യാം​പ്, പ​ള്ളി​പ്പു​റം, പൊ​ട്ട​ക്കു​ഴി, മു​റി​ഞ്ഞ​പാ​ലം, കു​മാ​ര​പു​രം, മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ർ​സി​സി, ശ്രീ​ചി​ത്ര, പു​ല​യ​നാ​ർ​കോ​ട്ട, ക​ണ്ണ​മ്മൂ​ല, ക​രി​ക്ക​കം, ഉ​ള്ളൂ​ർ, പ്ര​ശാ​ന്ത് ന​ഗ​ർ, പോ​ങ്ങു​മ്മൂ​ട്,


ആ​റ്റി​പ്ര, കു​ള​ത്തൂ​ർ, പൗ​ണ്ട് ക​ട​വ്, ക​രി​മ​ണ​ൽ, കു​ഴി​വി​ള, വെ​ട്ടു​റോ​ഡ്, കാ​ട്ടാ​യി​ക്കോ​ണം, പു​ത്ത​ൻ​പ​ള്ളി, ആ​റ്റു​കാ​ൽ, വ​ലി​യ​തു​റ, പൂ​ന്തു​റ, ബീ​മാ​പ​ള്ളി, മാ​ണി​ക്യ​വി​ളാ​കം, മു​ട്ട​ത്ത​റ, പു​ഞ്ച​ക്ക​രി, ക​ര​മ​ന,ആ​റ​ന്നൂ​ർ, മു​ട​വ​ൻ​മു​ക​ൾ, നെ​ടും​കാ​ട്, കാ​ല​ടി, പാ​പ്പ​നം​കോ​ട്, മേ​ലാം​കോ​ട്, പൊ​ന്നു​മം​ഗ​ലം, വെ​ള്ളാ​യ​ണി, എ​സ്റ്റേ​റ്റ്, നേ​മം, പ്ര​സാ​ദ് ന​ഗ​ർ,

തൃ​ക്ക​ണ്ണാ​പു​രം, പു​ന്ന​യ്ക്കാ​മു​ക​ൾ, തി​രു​മ​ല, വ​ലി​യ​വി​ള, പി​ടി​പി, കൊ​ടു​ങ്ങാ​നൂ​ർ, കാ​ച്ചാ​ണി, നെ​ട്ട​യം, വ​ട്ടി​യൂ​ർ​ക്കാ​വ്, കാ​ഞ്ഞി​രം​പാ​റ, പാ​ങ്ങോ​ട്, തു​രു​ത്തി​മൂ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും. ഉ​പ​ഭോ​ക്താ​ക്ക​ൾ വേ​ണ്ട മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന് ജ​ല അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കി.