കു​വൈ​റ്റ് അപകടം: കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് അ​നു​ശോ​ച​ന പ്രാ​ര്‍​ഥ​ന ന​ട​ത്തി
Friday, June 21, 2024 6:28 AM IST
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ല്‍ മ​ര​ണ​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​ശോ​ച​ന പ്രാ​ര്‍​ഥ​ന സം​ഘ​ടി​പ്പി​ച്ചു.

ബി​ലി​വേ​ഴ്‌​സ് ഈ​സ്‌​റ്റേ​ണ്‍ സ​ഭ​യു​ടെ കേ​ര​ള ബി​ഷ​പ്പ് മാ​ത്യൂ​സ് മാ​ര്‍ സി​ല്‍​വാ​നി​യോ​സ് എ​പ്പി​സ്‌​ക്കോ​പ്പ, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ജ​ലി​ക്ക​ല്‍ ച​ര്‍​ച്ച് ഓ​ഫ് ഇ​ന്ത്യ ഫെ​ലോ​ഷി​പ്പ് ബി​ഷ​പ്പ് ഡോ. ​ജോ​ര്‍​ജ് ഈ​പ്പ​ന്‍ , ബൈ​ബി​ള്‍ ഫെ​യ്ത്ത് മി​ഷ​ന്‍ ബി​ഷ​പ്പ് ഡോ. ​സെ​ല്‍​വ​ദാ​സ് പ്ര​മോ​ദ് , കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി .​തോ​മ​സ്, സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജോ​സ​ഫ് സാ​മു​വ​ല്‍ ക​റു​ക​യി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ. ​ആ​ര്‍. നോ​ബി​ള്‍ ,


സാ​ല്‍​വേ​ഷ​ന്‍ ആ​ര്‍​മി ഹെ​ഡ് കോ​ട്ടേ​ഴ്‌​സ് പേ​ഴ്‌​സ​ണ​ല്‍ സെ​ക്ര​ട്ട​റി ല​ഫ്. കേ​ണ​ല്‍. സ​ജു ഡാ​നി​യേ​ല്‍ അ​യ്യ തു​ട​ങ്ങി​യ​വ​ര്‍ അ​നു​ശോ​ച​നം അ​റി​യി​ച്ചു. പാ​ള​യം സെന്‍റ് ജോർജ് ഓ​ര്‍​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ ന​ട​ന്ന പ്രാ​ര്‍​ഥ​ന​യ്ക്ക് കെ​സി​സി ജെ​ന്‍​ഡ​ര്‍ ആ​ന്‍​ഡ് സെ​ക്‌​സ്വ​ല്‍ ഡൈ​വേ​ഴ്‌​സി​റ്റി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ഷി​ബു,

ഫെ​യ്ത്ത് ആ​ന്‍​ഡ് മി​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ. ​ജോ​സ് ക​രി​ക്കം, സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ഫെ​ലോ​ഷി​പ്പ് ക​ണ്‍​വീ​ന​ര്‍ ഷെ​വ​ലി​യാ​ര്‍ ഡോ. ​കോ​ശി എം .​ജോ​ര്‍​ജ്, ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ണ്‍​വീ​ന​ര്‍ ഫാ. ​സ​ജി മേ​ക്കാ​ട്ട്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഫാ. ​ടി.​ര​തീ​ഷ് വെ​ട്ടു​വി​ള​യി​ല്‍, ടി .​ആ​ര്‍. സ​ത്യ​രാ​ജ്, മേ​ജ​ര്‍. സ്റ്റീ​ഫ​ന്‍​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.