നാടെങ്ങും വായനാദിനാചരണം സംഘടിപ്പിച്ചു
Thursday, June 20, 2024 6:32 AM IST
ആ​റ്റി​ങ്ങ​ൽ: സം​സ്ഥാ​ന​ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ആ​റ്റി​ങ്ങ​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​വി​യും മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത​ല വാ​യ​ന മ​ൽ​സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വൈ​ഷ്ണ​വ​ദേ​വി​നും സ്കൂ​ളി​നു​മു​ള്ള ട്രോ​ഫി​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

ക​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പേ​രേ​യം ശ​ശി , മു​ന്നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​കു​മാ​രി, സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ കെ .​അ​നി​ൽ​ക​മാ​ർ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ .​രാ​ജേ​ന്ദ്ര​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എം .​മു​ര​ളീ​ധ​ര​ൻ , താ​ലു​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട് : ഗ​വ. യു​പി​എ​സ് ആ​ല​ന്ത​റ​യി​ൽ വ​ർ​ഷം മു​ഴു​വ​ൻ നീ​ളു​ന്ന വാ​യ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി യു​വ​സാ​ഹി​ത്യ പു​ര​സ്‌​കാ​ര ജേ​താ​വാ​യ അ​മ​ൽ പി​ര​പ്പ​ൻ​കോ​ട് കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു കൊ​ണ്ട് വാ​യ​ന​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ.​എ​സ്.​പു​ഷ്പ​കു​മാ​രി , എ​സ്എം​സി ചെ​യ​ർ​മാ​ൻ പി.​എ​സ്.​ഷി​ബു, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​പി.​വി​ജ​യ​ശ്രീ , അ​ധ‍്യാ​പ​ക​നും ക​വി​യു​മാ​യ കു​ന്നു​മം​ഗ​ലം കൃ​ഷ്ണ​കു​മാ​ർ, സി​ആ​ർ​സി കോ​ർ​ഡി​നേ​റ്റ​ർ ഷി​ബി​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും സ​ർ​ഗം ക്രീ​യേ​റ്റീ​വ് ബോ​ർ​ഡി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നാ​രം​ഭ​വും ന​ട​ന്നു.

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ശ്രീ ​ചി​ത്തി​ര സ്‌​കൂ​ളി​ല്‍ വാ​യ​ന വാ​രാ​ഘോ​ഷം പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​പു​ഷ്പ​വ​ല്ലി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രാ​ഴ്ച നീ​ണ്ടു നി​ല്‍​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ എ​ല്‍​കെ​ജി മു​ത​ല്‍ പ്ല​സ് ടു ​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും.

അ​ക്ഷ​രം അ​റി​വ് ആ​ന​ന്ദം എ​ന്ന വി​ഷ​യ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ് വാ​യ​നാ​വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​വി​താ​ലാ​പ​നം, പ്ര​ശ്‌​നോ​ത്ത​രി ക​യ്യെ​ഴു​ത്ത് മ​ത്സ​രം, അ​ക്ഷ​ര​സ്ഫു​ട​ത പ​രി​ശോ​ധ​ന, പു​സ്ത​ക അ​വ​ലോ​ക​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. വാ​യ​ന വാ​രാ​ഹോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ലെ ഭാ​ഷാ വി​ഭാ​ഗം നേ​തൃ​ത്വ​ങ്ങ​ള്‍​ക്കും.

വെ​ള്ള​റ​ട: ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജ​നാ​ര്‍​ദ​ന​പു​രം ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്‌​കൂ​ളി​ലെ വാ​യ​നാ വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ക​വി​യും നാ​ട​ന്‍ പാ​ട്ടു​ക​ലാ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ സ​ലീം​കു​ള​പ്പ​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ എ​സ്.​ശ്രീ​കു​മാ​രി അ​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ര​മി​ച്ച അ​ധ്യാ​പി​ക​യാ​യ എ​സ്.​എ​സ്.​ശ്രീ​ല​ത, സ​കൂ​ള്‍ ലൈ​ബ്ര​റി​ക്കാ​യി ന​ല്‍​കി​യ പു​സ്ത​ക​ങ്ങ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​എ​സ്.​ആ​ദ​ര്‍​ശ് കു​മാ​ര്‍ ഏ​റ്റു​വാ​ങ്ങി. എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ള്‍ ലൈ​ബ്ര​റി​ക്ക് ഒ​രു പു​സ്ത​കം എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു ജേ​ക്ക​ബ്, എ​സ്.​എ​സ്.​അ​ഖി​നേ​ത്, വ​ട്ട​പ്പാ​റ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വെ​ള്ള​റ​ട: വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ട​ന്‍​കോ​ഡ് സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ല്ലാ ക്ലാ​സി​ലും ദീ​പി​ക ദി​ന​പ​ത്രം ന​ല്‍​കി​ക്കൊ​ണ്ട് വാ​യ​ന​ക്ക​ള​രി പ്ര​വ​ര്‍​ത്ത​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

സ്‌​കൂ​ള്‍ കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ജോ​സ​ഫ് അ​നി​ല്‍, ക​വി​യും ചെ​റു​ക​ഥാ​കൃ​ത്തു​മാ​യ ഉ​ദ​യ​ന്‍ കോ​ണ്ടാ​ട്, പ്രി​ന്‍​സി​പ്പ​ല്‍ റോ​യി, ഹെ​ഡ്മാ​സ്റ്റ​ര്‍ ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട്: അ​മൃ​ത കൈ​ര​ളി വി​ദ്യാ​ഭ​വ​നി​ൽ വാ​യ​നാ ദി​നം ആ​ച​രി​ച്ചു. രാ​ഹു​ൽ ഈ​ശ്വ​ർ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പു​സ്ത​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് വാ​യി​ക്കാ​നും, മ​ഹാ​ന്മാ​രു​ടെ ജീ​വ​ച​രി​ത്ര​ങ്ങ​ൾ വാ​യി​ക്കാ​നും അ​ദ്ദേ​ഹം കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ​ർ ജി. ​എ​സ്. സ​ജി​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എ​സ്. സി​ന്ധു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വാ​യ​ന ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ഊ​രൂ​ട്ട​മ്പ​ലം: വാ​യ​ന​ദി​നം ആ​ഘോ​ഷ​മാ​ക്കി ഊ​രൂ​ട്ട​മ്പ​ലം അ​യ്യ​ൻ‌​കാ​ളി പ​ഞ്ച​മി സ്മാ​ര​ക ഗ​വ. യു​പി സ്‌​കൂ​ൾ. വാ​യ​ന​ദി​ന വേ​ദി​യി​ല്‍ ജ​ഗ​ദീ​ഷ് കോ​വ​ളം ര​ചി​ച്ച ബാ​ല​നോ​വ​ൽ അ​ക്കു​ത്തി​ക്കു​ത്താ​ന വ​ര​മ്പ​ത്ത് എ​ന്ന പു​സ്ത​കം വി​ദ്യാ​ര്‍​ഥി​ക​ളാ​യ റി​ത്യ എ​സ്.​പ്ര​മോ​ദ്, അ​വ​നി​ജ , ആ​രാ​ധ്യ വി .​നാ​യ​ര്‍ , അ​യോ​ണ ജൂ​വ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

നോ​വ​ലി​ന്‍റെ ആ​ദ്യ​ഭാ​ഗ ഇ​തി​വൃ​ത്തം ഊ​രൂ​ട്ട​മ്പ​ലം അ​യ്യ​ന്‍​കാ​ളി പ​ഞ്ച​മി സ്മാ​ര​ക സ്കൂ​ളി​ന്‍റെ ച​രി​ത്ര​മാ​യ​തി​നാ​ലാ​ണ് ര​ച​യി​താ​വ് പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നാ​യി വി​ദ്യാ​ല​യം തി​ര​ഞ്ഞെ​ടു​ത്ത​ത്.

ലി​പി​ക​ളി​ല്ലാ​ത്ത പ​ണി​യ​ഭാ​ഷ ഉ​ൾ​പ്പെ​ടു​ത്തി​യ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ബാ​ല​നോ​വ​ൽ കൂ​ടി​യാ​ണ് അ​ക്കു​ത്തി​ക്കു​ത്താ​ന വ​ര​മ്പ​ത്ത്. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ജി .​ബി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന വാ​യ​ന​മാ​സാ​ച​ര​ണ സ​മ്മേ​ള​നം എ​സ്കെ പൊ​റ്റെ​ക്കാ​ട്ട് നോ​വ​ല്‍ പു​ര​സ്കാ​ര ജേ​താ​വ് ബി .​എ​ന്‍.​റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. നോ​വ​ലി​സ്റ്റ് ജ​ഗ​ദീ​ഷ് കോ​വ​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ്രൂ​സ് , എം​പി​ടി​എ ചെ​യ​ര്‍​പേ​ഴ്സ​ന്‍ ഷീ​ബ , ചി​ത്ര​കാ​ര​ന്മാ​രാ​യ ജി​ജോ സോ​മ​ന്‍, അ​ര​വി​ന്ദ്സൂ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൗ​തു​ക​മാ​യി പു​സ്ത​ക​ത്തൊ​ട്ടി​ൽ

തി​രു​വ​ന​ന്ത​പു​രം: വാ​യ​നാ​ദി​ന​ത്തി​ൽ കു​രു​ന്നു​ക​ൾ​ക്ക് കൗ​തു​ക​മാ​യി പു​സ്ത​ക​ത്തൊ​ട്ടി​ൽ. അ​തി​ൽ കു​ട്ടി​ക​ളു​ടെ ദീ​പി​ക​യും മ​റ്റു ബാ​ല പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ക​ഥ​പു​സ്ത​ക​ങ്ങ​ളും. മ​റ്റൊ​രു ഭാ​ഗ​ത്ത് പ്ര​ധാ​ന ദി​ന​പ​ത്ര​ങ്ങ​ൾ.

പി​ന്നെ ബ​ലൂ​ണും വ​ർ​ണ​ചി​ത്ര​ങ്ങ​ളും. കു​രു​ന്നു​ക​ൾ അ​ധ്യാ​പ​ക​രു​ടെ കൈ ​പി​ടി​ച്ച് ഓ​രോ ക​ഥ​പു​സ്ത​ക​ങ്ങ​ളു​ടെ​യും താ​ളു​ക​ൾ മ​റി​ച്ചു നോ​ക്കി പു​ഞ്ചി​രി​തൂ​കി. ചി​ല കു​ട്ടി​ക​ളാ​ക​ട്ടെ, പു​സ്ത​ക​ത്തൊ​ട്ടി​ൽ നോ​ക്കി അ​തി​ലൊ​ന്ന് ഇ​രി​ക്കാ​നും ശ്ര​മി​ച്ചു.

വാ​യ​നാ​ദി​നാ​ച​ര​ണം പ്ര​മാ​ണി​ച്ച് പ്രേം ​ന​സീ​ർ സു​ഹൃ​ത്സ​മി​തി പാ​ച്ച​ല്ലൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​സ്ക്കൂ​ളി​നാ​യി സ​മ​ർ​പ്പി​ച്ച പു​സ്ത​ക​ത്തൊ​ട്ടി​ൽ ഉ​ത്ഘാ​ട​ന ച​ട​ങ്ങി​ലാ​യി​രു​ന്നു ഈ ​കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​ക​ൾ. വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ർ​ധി​പ്പി​ക്കാ​ൻ പ്രേം​ന​സീ​റി​ന്‍റെ 98-ാം ജ​ൻ​മ​ദി​നം പ്ര​മാ​ണി​ച്ച് കേ​ര​ള​ത്തി​ലെ 98 സ്ക്കൂ​ളു​ക​ളി​ൽ പു​സ്ത​ക​ത്തൊ​ട്ടി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ത്ഘാ​ട​ന​മാ​ണ് വാ​യ​നാ​ദി​ന​ത്തി​ൽ ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ച​ത്.

മ​ഹാ​ക​വി കു​മാ​ര​നാ​ശാ​നെ​ക്കു​റി​ച്ച് സ​ബീ​ർ തി​രു​മ​ല എ​ഴു​തി​യ യു​ഗ​പ്ര​ഭാ​വ​ൻ ഓ​ർ​മ​യു​ടെ ഓ​ള​ങ്ങ​ളി​ൽ എ​ന്ന ചെ​റു​പു​സ്ത​കം ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ന​ൽ​കി കൗ​ണ്‍​സി​ല​ർ പ​ന​ത്തു​റ ബൈ​ജു പു​സ്ത​ക​ത്തൊ​ട്ടി​ൽ ഉ​ൽ​ഘാ​ട​നം ചെ​യ്തു. ഡോ. ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്ക്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ശോ​ഭ, സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ തെ​ക്ക​ൻ സ്റ്റാ​ർ ബാ​ദു​ഷ, പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ൻ, പി​ടി​എ പ്ര​സി​ഡ​ണ്ട് ദൗ​ല​ത്ത് ഷാ, ​സ്ക്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷാ​രോ​ണ്‍ സ്റ്റാ​ൻ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചി​റ​യി​ൻ​കീ​ഴ് : ശാ​ർ​ക്ക​ര ഹൈ​സ്കൂ​ളി​ലെ 1985 ൽ ​പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ഥി കൂ​ട്ടാ​യ്മ ചി​ത്തി​ര​ത്തോ​ണി 85 സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​രി​റ്റ് ഈ​വെ​നിം​ഗും പു​തി​യ ആ​സ്ഥാ​ന ഓ​ഫീ​സും ലൈ​ബ്ര​റി​യും വാ​യ​ന​ശാ​ല​യും മു​ൻ ഡെ​പ്പൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ​ത​ല​മു​റ​യ്ക്ക് വേ​ണ്ടി വാ​യ​ന​ശീ​ലം ഉ​യ​ർ​ത്തു​ന്ന​തി​ന് ഒ​രു ഗ്ര​ന്ഥ​ശാ​ല​യ്ക്ക് രൂ​പം ന​ൽ​കി​യ ചി​ത്തി​ര​ത്തോ​ണി മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു മാ​ത്യ​ക പ്ര​സ്ഥാ​ന​മാ​ണെ​ന്ന് വി.​ശ​ശി എം​എ​ൽ​എ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.