ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്
Thursday, December 26, 2024 1:37 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സും മൂ​ന്നാ​മ​ത് ക​രോ​ൾ ഗാ​ന മ​ത്സ​ര​വും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും.

ഈ ​മാ​സം 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഹൂ​സ്റ്റ​ൻ സെ​ന്‍റ് തോ​മ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ (2411, 5th Street, Stafford, TX, 77477) വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ 20 ഇ​ട​വ​ക​ക​ളി​ലെ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

ഈ ​വ​ർ​ഷ​ത്തെ ക​രോ​ൾ സ​ർ​വീ​സി​ൽ വെ​രി. റ​വ. ഫാ. ​സ​ഖ​റി​യ റ​മ്പാ​ൻ (വി​കാ​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, സാ​ൻ അ​ന്‍റോ​ണി​യോ) ക്രി​സ്മ​സ് ദൂ​ത് ന​ൽ​കും. ക​രോ​ൾ ഗാ​ന​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി ന​ൽ​കും.


ഹൂ​സ്റ്റ​ണി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ.​ഡോ. ഐ​സ​ക്ക്, ബി. ​പ്ര​കാ​ശ്, റ​വ.​ഫാ. രാ​ജേ​ഷ് ജോ​ൺ (വൈ​സ് പ്ര​സി​ഡ​ന്‍റ്), റ​വ.​ഫാ. ജെ​ക്കു സ​ക്ക​റി​യ,

റ​വ. സോ​നു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ്, ട്ര​സ്റ്റി രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, ജോ​ൺ​സ​ൻ വ​റൂ​ഗീ​സ്, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​മി തോ​മ​സ്‌, പി​ആ​ർ​ഒ ജോ​ൺ​സ​ൻ ഉ​മ്മ​ൻ, ഷീ​ജ വ​ർ​ഗീ​സ്, എ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.