ദീ​പു കു​ര്യ​ൻ കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു
Friday, December 27, 2024 1:32 PM IST
എ​ഡ്മ​ന്‍റ​ൺ: കോ​ല​ഞ്ചേ​രി പെ​രി​ങ്ങോ​ൾ ക​ര​യി​ൽ മാ​രെ​ക്കാ​ട്ട് പ​രേ​ത​രാ​യ ജേ​ക്ക​ബ് കു​ര്യ​ന്‍റെ​യും അ​ന്ന​മ്മ കു​ര്യ​ന്‍റെ​യും മ​ക​ൻ ദീ​പു കു​ര്യ​ൻ(48) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.

ഫി​സി​ക്ക​ൽ തെ​റാ​പ്പി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ കാ​ര​ക്കു​ന്നം പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ സി​ജി ദീ​പു​വാ​ണ് ഭാ​ര്യ (നേ​ഴ്‌​സ്). മ​ക്ക​ൾ: അ​ന്ന ദീ​പു, ആ​ബേ​ൽ ദീ​പു.

കോ​ല​ഞ്ചേ​രി കാ​ര​മോ​ള​യി​ൽ അ​ജി മ​ത്താ​യി​യു​ടെ ഭാ​ര്യ ദീ​പ കു​ര്യ​ൻ (എം​ഒ​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ള​ജ് കോ​ല​ഞ്ചേ​രി) എ​ക സ​ഹോ​ദ​രി​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

വാർത്ത: വി​നോ​ദ് കൊ​ണ്ടൂ​ർ