ഇ.​എം. സ്റ്റീ​ഫ​ൻ ര​ചി​ച്ച "കേ​ര​ള സെ​ന്‍റ​ർ (ഒ​രു ച​രി​ത്ര​രേ​ഖ)' പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, December 27, 2024 4:51 PM IST
ന്യൂ​യോ​ർ​ക്ക്: ഇ.​എം. സ്റ്റീ​ഫ​ൻ ര​ചി​ച്ച "കേ​ര​ള സെ​ന്‍റ​ർ (ഒ​രു ച​രി​ത്ര​രേ​ഖ)' എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​മേ​രി​ക്ക​യു​ടെ പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ വെ​ള്ളി വെ​ളി​ച്ച​മാ​യി പ്ര​ശോ​ഭി​ക്കു​ന്ന കേ​ര​ള സെ​ന്‍റ​റി​ന്‍റെ ച​രി​ത്ര​മാ​ണ് പു​സ്ത​ക​രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്.

ഇ.​എം സ്റ്റീ​ഫ​നെ​ന്ന നാ​ട്ടു​മ്പു​റ​ത്തു​കാ​ര​നാ​യ അ​മേ​രി​ക്ക​ൻ പ്ര​വാ​സി​യു​ടെ​യും കു​റ​ച്ചു മ​ഹ​ത്‌​വ്യ​ക്തി​ക​ളു​ടെ​യും അ​ഭി​മാ​ന​ക​ര​മാ​യ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​ർ എ​ന്ന സ്ഥാ​പ​നം.




പു​സ്ത​കം ല​ഭി​ക്കാ​ൻ കേ​ര​ള സെ​ന്‍റ​റി​ന്‍റെ [email protected] എ​ന്ന ഇ​മെ​യി​ലി​ലോ അ​ല്ലെ​ങ്കി​ൽ +1 917 620 6353 (സ്റ്റീ​ഫ​ൻ) അ​ല്ലെ​ങ്കി​ൽ മം​ഗ​ളോ​ദ​യം ക​മ്യൂ​ണി​ക്കേ​ഷ​ൻ കു​റി​ച്ചി​ത്താ​നം 001 91 9447129150 എ​ന്നി​വ​യി​ലോ ബ​ന്ധ​പ്പെ​ടാം.