പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യാ​മാ​താ​വ് മേ​രി മാ​ത്യു അ​ന്ത​രി​ച്ചു
Thursday, June 13, 2024 4:27 PM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യ ല​ത​യു​ടെ അ​മ്മ മേ​രി മാ​ത്യു (84) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​ർ വ​രെ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു.

ഏ​ഴു വ​ർ​ഷം മു​ൻ​പാ​ണ് ഭ​ർ​ത്താ​വ് പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി പ​ട​യാ​റ്റി​ൽ പി.​കെ. മാ​ത്യു അ​ന്ത​രി​ച്ച​ത്. മ​ക്ക​ൾ: ല​താ പോ​ൾ (റോ​ക്ക്‌​ലാ​ൻ​ഡ്, ന്യൂ​യോ​ർ​ക്ക്), സി​ബി മാ​ത്യു (ന്യൂ​യോ​ർ​ക്ക്), ഷെ​ൽ​ബി ഐ​സ​ക് (യോ​ങ്കേ​ഴ്‌​സ്, ന്യൂ​യോ​ർ​ക്ക്), ജെ​സി എ​ബ്ര​ഹാം അ​ബു​ദാ​ബി.

മ​രു​മ​ക്ക​ൾ: പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ബി​ന്ദു സി​ബി (ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് അ​സം​ബ്ലി സ്ഥാ​നാ​ർ​ഥി), ജോ​ൺ ഐ​സ​ക്, ഏ​ബ്ര​ഹാം ജോ​ർ​ജ്. സം​സ്കാ​രം പി​ന്നീ​ട്.