എ​സ്.​ സു​ശീ​ല ശേ​ഖ​ര​ന്‍ ഹൂ​സ്റ്റ​ണി​ല്‍ അ​ന്ത​രി​ച്ചു
Wednesday, June 12, 2024 11:52 AM IST
ഹൂ​സ്റ്റ​ൺ: ചേ​ര്‍​ത്ത​ല വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ മാ​ളി​യേ​ക്ക​ല്‍ മ​ഠ​ത്തി​ല്‍ എ​സ്.​സു​ശീ​ല ശേ​ഖ​ര​ന്‍(77) അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ള്‍: മ​ധു​ശേ​ഖ​ര​ന്‍, സു​ധീ​ര്‍ ശേ​ഖ​ര​ന്‍. മ​രു​മ​ക​ള്‍: ഡോ. ​ഗീ​താ മ​ധു.