ജ​യിം​സ് ചെ​റി​യാ​ൻ അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു
Wednesday, June 12, 2024 11:38 AM IST
ഹൂ​സ്റ്റ​ൺ: കൂ​വ​പ്പ​ള്ളി ഇ​രു​പ്പ​ക്കാ​ട്ട് പ​രേ​ത​രാ​യ ഇ.​പി. ചെ​റി​യാ​ൻ- അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജ​യിം​സ് ചെ​റി​യാ​ൻ (ജെ​യിം​സ് കു​ട്ടി-77) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തെ​രേ​സ കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ.

ഭാ​ര്യ ഏ​ലി​ക്കു​ട്ടി (യു​എ​സ്എ) അ​മ​ന​ക​ര താ​ന്നി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ഷെ​റി​ൾ, ജ​സ്റ്റി​ൻ. മ​രു​മ​ക​ൻ : സാ​വി​യോ എ​ടാ​ട്ട് (യു​എ​സ്എ). സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യ​മ്മ, പ​രേ​ത​നാ​യ ജോ​മി, ജോ​സ്, തോ​മ​സ്, ബാ​ബു, മാ​ത്യൂ​സ്, സാ​ലി​യ​മ്മ, ഷാ​ജി​യ​മ്മ.