പാ​സ്റ്റ​ർ ജ​യിം​സ് ലോ​സ​ൺ ജൂ​നി​യ​ർ അ​ന്ത​രി​ച്ചു
Tuesday, June 11, 2024 5:01 PM IST
പി.​പി. ചെ​റി​യാ​ൻ
ലോ​സ് ആ​ഞ്ച​ല​സ്: മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​നി​യ​റി​ന്‍റെ ഉ​പ​ദേ​ശ​ക​നാ​യി​രു​ന്ന പാ​സ്റ്റ​ർ ജ​യിം​സ് ലോ​സ​ൺ ജൂ​നി​യ​ർ(95) അ​ന്ത​രി​ച്ചു. അ​ധി​കാ​രി​ക​ളു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ങ്ങ​ളെ ചെ​റു​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​ഹിം​സാ​ത്മ​ക പ്ര​തി​ഷേ​ധ​ത്തി​ന് പ്രേ​രി​പ്പി​ച്ച വ്യ​ക്തി​യാ​ണ്.

പാ​സ്റ്റ​ർ, ലേ​ബ​ർ മൂ​വ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ, യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.