എ​ലി​സ​ബ​ത്ത് സാ​മു​വ​ൽ അ​ന്ത​രി​ച്ചു
Tuesday, June 11, 2024 11:53 AM IST
ന്യൂ​യോ​ർ​ക്ക്: എ​ലി​സ​ബ​ത്ത് സാ​മു​വ​ൽ (94, റി​ട്ട. അ​ധ്യാ​പി​ക, ആ​ദ​ർ​ശ് വി​ദ്യാ​ല​യ റാ​യ്പു​ർ) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ‌​യ കെ.​സി. സാ​മു​വ​ൽ.

മ​ക്ക​ൾ: എ​ൽ​സി സ​ക്ക​റി​യ (യു​എ​സ്എ), മോ​ഹ​ൻ സാ​മു​വ​ൽ (റി​ട്ട. ഡി​ജി​എം സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ), ആ​നി മാ​ത്യു (ജെ​സി, റി​ട്ട. എ​ഒ എ​ൽ​ഐ​സി), മേ​രി (നാ​ൻ​സി), ഫി​ലി​പ്പ് സാ​മു​വ​ൽ (വി​ജു, ഇ​ന്ത്യ​ൻ എ​ക്‌​സ്‌​പ്ര​സ്).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ൽ ന​ട​ക്കും.