റാ​ഹേ​ല​മ്മ ഡാ​നി​യേ​ൽ അ​ന്ത​രി​ച്ചു
Wednesday, February 22, 2023 1:02 AM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: അ​ടൂ​ർ, ക​ട​ന്പ​നാ​ട് തു​വ​യൂ​ർ തെ​ക്ക് പാ​ല​ത്ത​ട​ത്തി​ൽ കി​ഴ​ക്കേ​തി​ൽ പ​രേ​ത​നാ​യ പി.​എം. ഡാ​നി​യേ​ലി​ന്‍റെ ഭാ​ര്യ റാ​ഹേ​ല​മ്മ ഡാ​നി​യേ​ൽ (85) N-16/B-2, Dilshad Garden, Delhi യി​ൽ മ​ക​ന്‍റെ വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത ക​ട​ന്പ​നാ​ട് തു​ണ്ടി​ൽ കു​ടു​ബ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട് തു​വ​യൂ​ർ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.
മ​ക്ക​ൾ: പ​രേ​ത​യാ​യ അ​മ്മി​ണി പാ​പ്പ​ച്ച​ൻ, ജോ​ഷ്ന പി.​ഡി(​ഡ​ൽ​ഹി പോ​ലീ​സ്), മ​രു​മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ (തേ​വ​ല​ക്ക​ര), ജെ​സി ജോ​ഷു​വ(​ഡ​ൽ​ഹി).