ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Wednesday, April 10, 2024 7:04 AM IST
പി.എൻ. ഷാജി
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ​യി​ൽ താ​ൽ​ക്കാ​ലി​ക (അ​ഡ്ഹോ​ക്) ക​മ്മി​റ്റി രൂ​പി​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

വൈ​സ് പ്ര​സി​ഡന്‍റ്​ കെ​ജി ര​ഘു​നാ​ഥ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​റാ​യി ബി ​വി​ജ​യ​കു​മാ​ർ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി ജോ​സ്മോ​ൻ ബേ​ബി, എ​ൻ​വി പ്രി​ജേ​ഷ് എ​ന്നി​വ​രെ ഐ​ക്യ​ക​ണ്ഠേ​ന തി​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ അം​ഗ​ങ്ങ​ളാ​യി മീ​രാ ജോ​ൺ, ജ​യ്മോ​ൻ കെ ​മാ​ത്യൂ, ര​വീ​ന്ദ്ര​ൻ നാ​യ​ർ, മ​ജു അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​.വി. മ​ണി​ക​ണ്ഠ​ൻ, ചീ​ഫ് ട്ര​ഷ​റർ മാ​ത്യൂ ജോ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.