കെ.ആർ. വർഗീസ് അന്തരിച്ചു
Tuesday, April 2, 2024 11:52 AM IST
വടശേരിക്കര: തലച്ചിറ കരുവേലി വീട്ടിൽ കെ.ആർ. വർഗീസ് (90) അന്തരിച്ചു. ഭാര്യ പരേതയായ ഗ്രേസി വർഗീസ്. മക്കൾ: ബിജി (രാജസ്ഥാൻ), സജി (ഡൽഹി ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവക കൈക്കാരൻ) സുജ (ഡൽഹി).

മരുമക്കൾ: സൂസൻ വിജി, കാതറിൻ സജി, ജോർടി മാത്യു. സംസ്കാരം ചൊവ്വാഴ്ച വെെകുന്നേരം നാലിന് തലച്ചിറ മലങ്കര ബദൽ ദേവാലയ സെമിത്തേരിയിൽ നടക്കും.