ന്യൂഡൽഹി: എറണാകുളം പെരുമ്പാവൂർ സ്വദേശി മജീഷ് ഗോപാൽ(38) ഡൽഹിയിലെ ലഡോ സരായിൽ അന്തരിച്ചു. ഡൽഹിയിലെ എറണാകുളം കൂട്ടായ്മയുടെ സജീവ അംഗമാണ്.
സംസ്കാരം പെരുമ്പാവൂരിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. ഭാര്യ: ഐശ്വര്യ. പിതാവ്: ഗോപാലകൃഷ്ണൻ. മാതാവ്: സുമതി.