സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഇ​ട​വ​ക​യി​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു
Monday, April 1, 2024 4:07 PM IST
ഷിബി പോൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.