പ്ര​വാ​സി മ​ല​യാ​ളി വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഇ​ന്ത്യ ഘ​ട​ക​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Wednesday, March 20, 2024 11:50 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള പ്ര​വാ​സി മ​ല​യാ​ളി വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഇ​ന്ത്യ ഘ​ട​ക​ത്തി​ന്‍റെ പു​തി​യ ദേ​ശീ​യ കൗ​ണ്‍​സി​ൽ പ്ര​വ​ർ​ത്ത​ക​സ​മി​തി നി​ല​വി​ൽ വ​ന്നു. 2024-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള സ​മി​തി​യാ​ണു നി​ല​വി​ൽ വ​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള ബാ​ബു പ​ണി​ക്ക​രെ പേ​ട്ര​നാ​യി നി​യ​മി​ച്ചു. ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള ഫ്രാ​ൻ​സ് മു​ണ്ടാ​ട​നെ​യും ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള ജോ​ബി ജോ​ർ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി റോ​യ്ജോ​യ് (ബം​ഗ​ളൂ​രു), ദേ​ശീ​യ ട്ര​ഷ​റ​ർ കെ. ​സ​ദാ​ന​ന്ദ​ൻ (കോ​യ​ന്പ​ത്തൂ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ:

വൈ​സ് പ്ര​സി​ഡ​ന്‍റ് - ജ​സ്റ്റി​ൻ കെ. ​ജോ​സ​ഫ്(​ഭോ​പ്പാ​ൽ), വൈ​സ് പ്ര​സി​ഡ​ന്‍റ് - റി​നി സു​ര​ജ്(​കേ​ര​ള), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - ബ​ദ​റൂ​ദി​ൻ(​കേ​ര​ള), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - ദീ​പ സ​ജു (ഡ​ൽ​ഹി), ചാ​രി​റ്റി ഫോ​റം ക​ൺ​വീ​ന​ർ - അ​നി​ൽ ക​ള​ത്തി​ൽ (വേ​ല​ച്ചേ​രി , ഗോ​വ),

ബി​സി​ന​സ്‌ ഫോ​റം ക​ൺ​വീ​ന​ർ - ബി​ബി​ൻ സ​ണ്ണി(​കേ​ര​ള), പ്ര​വാ​സി വെ​ൽ​ഫ​യ​ർ ഫോ​റം ക​ൺ​വീ​ന​ർ - ഫൗ​സി​യ ആ​സാ​ദ്(​കേ​ര​ള), ഹെ​ൽ​പ്‌ ഡ​സ്ക് ഫോ​റം ക​ൺ​വീ​ന​ർ - റി​സാ​ന​ത്ത് സ​ലിം (കേ​ര​ള), വു​മ​ൺ​സ്‌ ഫോ​റം ക​ൺ​വീ​ന​ർ - ആ​നി സ​മു​വ​ൽ(​കേ​ര​ള),

ആ​ർ​ട്ട്‌ & ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ - അ​നി​ൽ രോ​ഹി​ത് (ബം​ഗ​ളൂ​രു), സ്പോ​ർ​ട്സ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ - എ​സ്.​പി. മു​ര​ളീ​ധ​ര​ൻ (ഡ​ൽ​ഹി), എ​ൻ​വി​യോ​ൺ​മെ​ന്‍റ് & അ​ഗ്രി​ക്ക​ൾ​ച്ച​ർ ക​ൺ​വീ​ന​ർ - അ​നു ലി​ബ(​കേ​ര​ള),

ടൂ​റി​സം ഫോ​റം ക​ൺ​വീ​ന​ർ - അ​ഷ്‌​റ​ഫ്‌ ആ​ല​ങ്ങാ​ട് (കേ​ര​ള), വി​ദ്യാ​ഭ്യാ​സം & വി​ദ്യാ​ർ​ഥി ഫോ​റം ക​ൺ​വീ​ന​ർ - ബാ​ബു ആ​ന്‍റ​ണി (ഭോ​പ്പാ​ൽ), മെ​മ്പ​ർ​ഷി​പ് ഫോ​റം ക​ൺ​വീ​ന​ർ - ഷി​ബു ജോ​സ​ഫ് (ചെ​ന്നൈ), ഹെ​ൽ​ത്ത്‌ ഫോ​റം ക​ൺ​വീ​ന​ർ - ഡോ. ​സാ​ഖി ജോ​ൺ (ഡ​ൽ​ഹി),

ലി​റ്റ​റേ​ച്ച​ർ ഫോ​റം & മ​ല​യാ​ളം ഫോ​റം ക​ൺ​വീ​ന​ർ - ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി (ബം​ഗ​ളൂ​രു), യൂ​ത്ത് & സ്റ്റു​ഡ​ന്‍റ്സ് ക​ൺ​വീ​ന​ർ - ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​റ​മേ​രി (ചെ​ന്നൈ), മീ​ഡി​യ ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ - ശ്രീ​കേ​ഷ് വെ​ള്ളാ​നി​ക്ക​ര (കേ​ര​ള).