ഡ​ൽ​ഹി ശ്രീ​നാ​രാ​യ​ണ ക്രേ​ന്ദ്ര​യു​ടെ ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം ഓ​ഗ​സ്റ്റ് 21 ഞാ​യ​റാ​ഴ്ച
Wednesday, August 17, 2022 12:04 AM IST
പി.​എ​ൻ.​ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ശ്രീ​നാ​രാ​യ​ണ ക്രേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 168-ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. ഓ​ഗ​സ്റ്റ് 21 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​വ​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3, വി​കാ​സ് പു​രി, കാ​നിം​ഗ് റോ​ഡ് എ​ന്നീ കേ​ര​ള സ്കൂ​ളു​ക​ൾ, ജ​ന​ക് പു​രി ആ​ന്ധ്ര സ്കൂ​ൾ, ജ​ന​ക് പു​രി സ​ർ​വോ​ദ​യ കോ ​എ​ഡ് സീ​നി​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ, മു​നീ​ർ​ക വി​സ്ഡം പ​ബ്ലി​ക് സ്കൂ​ൾ, ദ്വാ​ര​ക സെ​ക്ട​ർ 7ലെ ​ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര എ​ന്നി​വ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ൾ.

5 മു​ത​ൽ 8 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് 3,000, 2,000, 1,000 രൂ​പാ എ​ന്നി​ങ്ങ​നെ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ളും 9 മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് 5,000, 3,000, 2,000 രൂ​പാ എ​ന്നി​ങ്ങ​നെ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​വും.

മ​ത്സ​ര​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന സ്കൂ​ളി​ന് ഡോ. ​എം​ആ​ർ ബാ​ബു​റാം മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ക്കും. കൂ​ടാ​തെ മി​ക​ച്ച രീ​തി​യി​ൽ ഉ​പ​ന്യാ​സം എ​ഴു​തു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

വി​ജ​യി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ ന​ട​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റും പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ജി ​ശി​വ​ശ​ങ്ക​ര​ൻ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9350148717