ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ ക്ലാ​സ് സ​മാ​പി​ച്ചു
Sunday, October 17, 2021 11:29 PM IST
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ ഒ. ​വി​ബി​എ​സ്. (ഓ​ർ​ത്ത​ഡോ​ക്ൾ​സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ) ഒ​ക്ടോ​ബ​ർ 15 ന് ​ആ​രം​ഭി​ച്ചു 17 ​ ഞായറാഴ്ച സ​മാ​പി​ച്ചു.

മു​ഖ്യ തീം. ​യേ​ശു സു​ഖ​പ്പെ​ടു​ത്തു​ന്നു (JESUS HEALS). ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജി​ജോ പു​തു​പ്പ​ള്ളി, സ​ണ്‍​ഡേ​സ്കൂ​ൾ ടീ​ച്ചേ​ഴ്സ്, എം​ജി​ഒ​സി​എ​സ്എം സീ​നി​യേ​ഴ്സ് അം​ഗ​ങ്ങ​ൾ വി​വി​ധ സെ​ക്ഷ​നി​ൽ ക്ലാ​സ് ന​യി​ച്ചു, സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ ചാ​ക്കോ എ​ൻ ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി ഷാ​ജി ഫി​ലി​പ്പ് ക​ട​വി​ൽ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​രി​ച്ചു ന​ട​ത്ത​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച വി​ശൂ​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം റ​വ. ഫാ. ​ജാ​ക്സ​ണ്‍ മാ​ത്യൂ​സ് ജോ​ണ്‍( ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ണ്‍​ഡേ​സ്കൂ​ൾ പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ്) അ​ധ്യ​ക്ഷ​ത​യി​ൽ സ​ണ്‍​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ഒ​വി​ബി​എ​സ് സ​മാ​പി​ച്ചു.

ഷി​ബി പോ​ൾ