ഡി​എം​എ​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Monday, January 25, 2021 10:28 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​കെ. പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​ഭാ​ര​ത​ത്തി​ന്‍റെ 72-ാമ​ത് റി​പ്പ​ബ്ലി​ക്ക് ദി​നം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വും. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി., കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജെ. ടോ​ണി, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ പി.​എ​ൻ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

തു​ട​ർ​ന്ന് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം മ​ധു​ര​വും വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്. ഡി​എം​എ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളും ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഡി​എം​എ​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ഭാ​ഗ​മാ​കു​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി