ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Wednesday, September 16, 2020 10:23 PM IST
ഡ​ൽ​ഹി : ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് ചാ​പ്ലി​ൻ​യ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ന​ജ​ഫ്ഗ​ട്ടി​ലു​ള്ള ബോ​സ്കോ കോ​ള​നി​യി​ൽ ലോ​ക്ക്ഡൗ​ണി​ൽ സാ​ന്പ​ത്തി​ക ഞെ​രു​ക്ക​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ഈ ​സം​രം​ഭം.

ഫാ. ​സ്റ്റാ​ൻ​ലി കോ​ഴി​ച്ചി​റ​യി​ൽ, ഫാ. ​ജോ​സ​ഫ് വെ​ള്ളാ​പ്പ​ള്ളി​ക്കു​ഴി​യി​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫാ. ​സ്റ്റീ​ഫ​ൻ വെ​ട്ടു​വേ​ലി​ൽ ന്ധ​ക​രു​ത​ലി​ന്‍റെ വ​റ്റ്ന്ധ എ​ന്ന പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തോ​ടെ​യാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി​യു​ള്ള ഈ ​സം​രം​ഭം ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് ഇ​നി​യും എ​ത്തി​ക്കു​മെ​ന്ന് ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് ചാ​പ്ലി​ൻ​യ​സി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്