ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഗു​രു​തി പൂ​ജ
Wednesday, November 13, 2019 10:03 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ഗു​രു​തി പൂ​ജ ന​ട​ക്കും. അ​ന്ന് ശ​ത്രു സം​ഹാ​ര പു​ഷ്പാ​ഞ്ജ​ലി​യും ര​ക്ത പു​ഷ്പാ​ഞ്ജ​ലി​യും ന​ട​ത്തു​വാ​ൻ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9354984525) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ (8800552070)

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി