ഡി​എം​എ ജ​സോ​ല വി​ഹാ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, April 10, 2019 10:37 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​സോ​ല വി​ഹാ​ർ ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജ് തോ​മ​സ് (ചെ​യ​ർ​മാ​ൻ), പീ​റ്റ​ർ ആ​ൻ​റ​ണി(​വൈ​സ് ചെ​യ​ർ​മാ​ൻ), എ​ൻ. മോ​ഹ​ന​ൻ(​സെ​ക്ര​ട്ട​റി), കെ. ​ലി​ജീ​ഷ്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ടി.​ഇ. ബി​ജു( ട്ര​ഷ​റ​ർ), സ​ന്തോ​ഷ് നാ​യ​ർ(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), അ​ജി കു​മാ​ർ(​ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ), സെ​ൽ​മാ ഗി​രീ​ഷ്(​വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ), റോ​സ​മ്മ തോ​മ​സ് (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ )എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പോ​ക്ക​റ്റ് 12 റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സാ​മു​ദാ​യി​ക് ഭ​വ​നി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഡി​എം​എ കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ നി​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദി​നി ഹ​രി​ദാ​സ്, ട്ര​ഷ​റ​ർ സി.​ബി. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി