ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു
Monday, March 11, 2019 11:01 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു. മാ​ർ​ച്ച് 10 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ട ച​ട​ങ്ങി​ൽ റ​വ. ഡോ. ​പീ​യൂ​സ് മ​ലേ​ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ കൈ​കാ​ര​ൻ റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്, സി​സ്റ്റ​ർ മ​രി​യ ബെ​റ്റ്സി, ഹെ​ഡ്മി​സ്ട്ര​സ് റോ​സ​മ്മ മാ​ത്യു, വി​വി​ധ സ​ന്ന​ദ്ധ ഭാ​ര​വാ​ഹി​ക​ളാ​യ ഐ​റി​ൻ തോ​മ​സ്, ജെ​സി ജോ​സ്, ഷൈ​നി തോ​മ​ച്ച​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി. ​കു​ർ​ബാ​ന, മ​ധു​ര​പ​ല​ഹാ​ര​വി​ത​ര​ണം എ​ന്നി​വ ന​ട​ത്ത​പ്പെ​ട്ടു.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്