ഡ​ബ്ലി​ൻ: ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ജേ​ക്ക​ബി​ന്‍റെ ഭാ​ര്യാ പി​താ​വ് പി.​ജെ.​ജോ​ൺ(74) പൂ​ങ്കോ​ട്ട​ൽ ചു​ങ്ക​ത്ത​റ നി​ല​മ്പു​ർ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ബു​ധ​നാ​ഴ്ച ര​ണ്ടി​ന് ചു​ങ്ക​ത്ത​റ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ.

വാ​ർ​ത്ത: റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ