ക​വ​ൻ​ട്രി: "ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ൽ നെ​ഹ്റു​വി​യ​ൻ ചി​ന്ത​ക​ളു​ടെ പ്ര​സ​ക്തി' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ​ക്ലാ​സ് വി​ഷ​യ​ത്തി​ന്‍റെ വ്യ​ത്യ​സ്ത​ത കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

പ്ര​മു​ഖ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നും ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ, കേം​ബ്രി​ഡ്ജ് മേ​യ​റും യു​കെ​യി​ലെ പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യ ബൈ​ജു തി​ട്ടാ​ല എ​ന്നി​വ​രാ​ണ് ക​വ​ൻ​ട്രി​യി​ലെ ടി​ഫി​ൻ​ബോ​ക്സ്‌ റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ ക്ലാ​സു​ക​ൾ ന​യി​ച്ച​ത്‌.

ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഓ​ൺ​ലൈ​ൻ ആ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു ഔ​ദ്യോ​ഗി​ക വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ് ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ മോ​ഡ​റേ​റ്റ​ർ. വ​ർ​ക്കിം​ഗ് പ്ര​ഡി​ഡ​ന്‍റു​മാ​രാ​യ ബേ​ബി​ക്കു​ട്ടി ജോ​ർ​ജ് സ്വാ​ഗ​ത​വും മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട് ന​ന്ദി​യും അ​ർ​പ്പി​ച്ചു.

വ​ള​രെ ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മെ​ങ്കി​ലും സ​ര​സ​വും ല​ളി​ത​വു​മാ​യ അ​വ​ത​ര​ണ​വും ശൈ​ലി​യും കൊ​ണ്ട് പ​ങ്കെ​ടു​ത്ത​വ​രു​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ ച​ർ​ച്ച​യി​ൽ, യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യി.

ഇ​രു​പ്ര​ഭാ​ഷ​ക​രു​ടേ​യും 30 മി​നി​റ്റ് വീ​ത​മു​ള്ള ക്ലാ​സു​ക​ൾക്ക് ശേ​ഷം ന​ട​ന്ന ചോ​ദ്യോ​ത്ത​ര വേ​ള​യും ശ്രോ​താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് സ​ജീ​വ​മാ​യി.



ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു അ​വ​ത​രി​പ്പി​ച്ച രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ആ​ശ​യ​ങ്ങ​ളും ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യ ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വം, സ​മാ​ധാ​നം, ദാ​ർ​ശ​നി​ക​ത, സാ​ങ്കേ​തി​ക പു​രോ​ഗ​തി, സാ​മൂ​ഹ്യ​നീ​തി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളു​മാ​ണ് ഇ​ന്ന​ത്തെ ഇ​ന്ത്യ​യു​ടെ ആ​ധാ​രം എ​ന്നും ജ​യ​ശ​ങ്ക​ര്‍ അ​ടി​വ​ര​യി​ട്ടു.


ഇം​ഗ്ല​ണ്ടി​ലെ പ​ഠ​നം വ​ഴി നെ​ഹ്‌​റു ആ​ര്‍​ജ്ജി​ച്ച പൊ​തു​ബോ​ധ​വും ബ്രി​ട്ട​ന്‍ മു​റു​കെ​പി​ടി​ക്കു​ന്ന മ​തേ​ത​ര മൂ​ല്യ​വും ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കി​യ വ്യ​ക്തി​ത്വം എ​ന്ന നി​ല​യി​ലാ​ണ് മ​ഹാ​ത്മാ ഗാ​ന്ധി അ​ദ്ദേ​ഹ​ത്തെ സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് നി​ർ​ദേ​ശി​ച്ച​ത് എ​ന്ന വ​സ്തു​ത​യും അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​ക്കാ​ട്ടി.



നെ​ഹ്‌​റു​വി​ന്‍റെ ആ​ശ​യ​ങ്ങ​ളും ചി​ന്ത​ക​ളും ഇ​ന്നും കാ​ലി​ക​പ്ര​സ​ക്ത​മാ​ണെ​ന്നും ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ൽ ഈ ​ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കേ​ണ്ട​തും അ​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി കൊ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ബൈ​ജു തി​ട്ടാ​ല പ​റ​ഞ്ഞു. വ​ഖ​ഫ് വി​ഷ​യ​ത്തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച ശ്രോ​താ​ക്ക​ൾ​ക്കു​ള്ള മ​റു​പ​ടി​യും അ​ദ്ദേ​ഹം ന​ൽ​കി.



പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ടി​ഫി​ൻ​ബോ​ക്സ്‌ റ​സ്റ്റോ​റ​ന്‍റ് സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ഇ​വ​ന്‍റ്സ് മീ​ഡി​യ ച​ർ​ച്ച​യു​ടെ ലൈ​വ് സ്ട്രീ​മിം​ഗു പ്ര​ക്ഷേ​പ​ണം ചെ​യ്യു​ക​യു​ണ്ടാ​യി.

ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ്‌ അ​ബ്ദു​ള്ള, ജോ​ർ​ജ് ജോ​സ​ഫ്, വി​ജീ പൈ​ലി, സാ​ബു ജോ​ർ​ജ്, ജോ​ർ​ജ് ജേ​ക്ക​ബ്, അ​ജി​ത്കു​മാ​ർ സി. ​നാ​യ​ർ, സി. ​ന​ട​രാ​ജ​ൻ, ബേ​ബി ലൂ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.