മാ​ഡ്രി​ഡ്: സ്പെ​യി​നി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്ത് ക​ന​ത്ത മ​ഴ​യ്ക്കും മി​ന്ന​ൽ​പ്ര​ള​യ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്കി. മ​ലാ​ഗ പ്ര​വി​ശ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ആ​യി​ര​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു​മാ​റ്റി.

വ​ട​ക്കു​കി​ഴ​ക്ക് കാ​റ്റ​ലോ​ണി​യ പ്ര​ദേ​ശ​ത്തും ക​ന​ത്ത മ​ഴ​യ്ക്കു സ​ധ്യ​ത​യു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ അ​വ​ധി ന​ല്കി. ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം മി​ന്ന​ൽ​പ്ര​ള​യ​മു​ണ്ടാ​യ വ​ല​ൻ​സി​യ​യി​ലും വ​രും ദി​വ​സ​ങ്ങ​ൾ ന​ല്ല മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.