ബ​ർ​മിം​ഗ്ഹാം: അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച്ച മ​ല​യാ​ളം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​നും അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​കെ​യു​ടെ നേ​തൃ​ത്വ​വു​മാ​യ ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും.

പ്ര​ശ​സ്ത സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക​ൻ ബ്ര​ദ​ർ സ​ന്തോ​ഷ്‌ ക​രു​മ​ത്ര ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. 2009ൽ ​ഫാ. സോ​ജി ഓ​ലി​ക്ക​ൽ ആ​രം​ഭി​ച്ച സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വ​ൻ​ഷ​ൻ 2023 മു​ത​ൽ റ​വ.​ഫാ സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷേ​കാ​ഗ്നി എ​ന്ന പേ​രി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ എട്ടിന് ആ​രം​ഭി​ച്ച് വൈകുന്നേരം നാലിന് സ​മാ​പി​ക്കും. ക​ൺ​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും എ​എ​ഫ്‍​സി​എം മി​നി​സ്ട്രി​യു​ടെ കി​ഡ്സ് ഫോ​ർ കിംഗ്ഡം, ടീ​ൻ​സ് ഫോ​ർ കിംഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.


ക​ൺ​വ​ൻ​ഷ​നി​ലു​ട​നീ​ളം കു​മ്പ​സാ​ര​ത്തി​നും സ്‌​പി​രി​ച്വ​ൽ ഷെ​യ​റിംഗി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ബൈ​ബി​ൾ മ​റ്റ്‌ പ്രാ​ർ​ഥ​ന പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന എ​ല്‍​ഷ​ദാ​യ്‌ ബു​ക്ക് മി​നി​സ്ട്രി ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കും.​

ജ​പ​മാ​ല, കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ക​ൺ​വ​ൻ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി ജോ​ർ​ജ് (07878 149670), ജോ​ൺ​സ​ൺ ‭(+44 7506 810177‬), അ​നീ​ഷ് (‭07760 254700‬), ബി​ജു​മോ​ൻ മാ​ത്യു ‭(07515 368239‬) ജോ​സ് കു​ര്യാ​ക്കോ​സ് (07414 747573), ബി​ജു​മോ​ൻ മാ​ത്യു (07515 368239).