രത്തൻ ടാറ്റ അനുസ്മരണം നടത്തി
1460527
Friday, October 11, 2024 6:22 AM IST
തൊടുപുഴ: ന്യൂമാൻ കോളജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ രത്തൻ ടാറ്റ അനുസ്മരണം നടത്തി. ക്യാപ്റ്റൻ പ്രജീഷ് സി.മാത്യു അനുസ്മരണ സന്ദേശം നൽകി.
അധ്യാപകരായ ഡോ. ദിവ്യ ജെയിംസ്,ബീന ദീപ്തി ലൂയിസ്, ഡോ. ബോണി ബോസ് ജോയൽ ജോർജ്, ചെൽസി ജോർജ്, ന്യൂമാൻ കൊമേഴ്സ് ഫോറം ഭാരവാഹികളായ ജോർജ് മാത്യു , ജെനീറ്റ രാജു, ചന്ദന ബാബു, ഡെൽന റോയ്, സൂര്യ പ്രിൻസ്, എബിൻ മാത്യു, ആൻ ദിയ സജി എന്നിവർ പ്രസംഗിച്ചു.