ഇന്നത്തെ മത്സരങ്ങൾ
1599988
Wednesday, October 15, 2025 11:27 PM IST
9.30 സബ് ജൂണിയർ വിഭാഗം ആണ്, പെണ്, 100 മീറ്റർ ഹീറ്റ്സ്. സെമിഫൈനൽ മത്സരങ്ങൾ. തുടർന്ന് ജൂണിയർ ആണ്,പെണ്. സീനിയർ ആണ്,പെണ്.100 മീറ്റർ ഹീറ്റ്സ് -സെമിഫൈനൽ.
10.15ന് സബ് ജൂണിയർ ആണ്,പെണ്. 600 മീറ്റർ ഹീറ്റ്സ്- സെമിഫൈനൽ. 10.45ന് സബ് ജൂണിയർ ആണ്. 80 മീറ്റർ ഹർഡിൽസ്, 11.10ന് സബ് ജൂണിയർ പെണ്. 80മീറ്റർ ഹർഡിൽസ് ടൈം ട്രയൽസ്.
11.30ന് ജൂണിയർ ആണ് 110മീറ്റർ, 11.45ന് സീനിയർ ആണ് 110മീറ്റർ ഹർഡിൽസ് ടൈം ട്രയൽസ്. 11.55ന് ജൂണിയർ പെണ് 100മീറ്റർ ഹർഡിൽസ് ടൈം ട്രയൽസ്, 12.10ന് സീനിയർ പെണ് 100 മീറ്റർ ഹർഡിൽസ് ടൈം ട്രയൽസ്. 12.30ന് സബ് ജൂണിയർ ആണ്-പെണ്, ജൂണിയർ ആണ്-പെണ്, 12.40ന് ജൂണിയർ ആണ്- പെണ് 100 മീറ്റർ ഫൈനൽ മത്സരങ്ങൾ. 1.35ന് സബ് ജൂണിയർ, ജൂണിയർ ആണ്-പെണ്, 600 മീറ്റർ ഫൈനൽ. 2.10ന് ജൂണിയർ ആണ്-പെണ്, സീനിയർ ആണ്-പെണ്, സബ് ജൂണിയർ ആണ്,പെണ്, 4ഃ100 മീറ്റർ റിലേ ഫൈനൽ മത്സരങ്ങൾ. 3.20ന് ജൂണിയർ ആണ്,പെണ് 3000 മീറ്റർ, 3.45ന് സീനിയർ ആണ്-പെണ് 3000 മീറ്റർ ഫൈനൽ.
9.30ന് സബ് ജൂണിയർ പെണ്, ലോംഗ് ജംപ്, സബ് ജൂണിയർ ആണ്. ഷോട്ട്പുട്ട് സബ് ജൂണിയർ ആണ്. ഹൈ ജംപ്, ജൂണിയർ ആണ് ഡിസ്കസ് ത്രോ, 10.30ന് ജൂണിയർ പെണ്. ഡിസ്കസ് ത്രോ. 11ന് ജൂണിയർ പെണ്. ലോംഗ് ജംപ്, ജൂണിയർ ആണ്. ഹൈ ജംപ്, ജൂണിയർ ആണ് ഷോട്ട്പുട്ട്, 12ന് സീനിയർ ആണ്. ഡിസ്കസ് ത്രോ. രണ്ടിന് സീനിയർ പെണ് ലോംഗ് ജംപ്, സീനിയർ ആണ് ഹൈ ജംപ്, സീനിയർ ആണ് ഷോട്ട്പുട്ട്, സീനിയർ പെണ്. ഡിസ്കസ് ത്രോ.