തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ
1599732
Tuesday, October 14, 2025 11:53 PM IST
കഞ്ഞിക്കുഴി പഞ്ചായത്ത്
വനിതസംവരണം: 1-തട്ടേക്കണ്ണി, 3-അഞ്ചുകുടി, 4-ചേലച്ചുവട്, 8-ആൽപ്പാറ, 9-മഴുവടി, 10-തള്ളക്കാനം, 12-കഞ്ഞിക്കുഴി, 13-പഴയരിക്കണ്ടം. പട്ടികവർഗവനിത: 2-കീരിത്തോട്. പട്ടികജാതി: 7-ചുരുളി.പട്ടികവർഗം: 17-വരിക്കമുത്തൻ.
വാത്തിക്കുടി
പട്ടികജാതി: 1-തേക്കിൻതണ്ട്.വനിത സംവരണം: 2-മുരിക്കാശേരി,5-ചെന്പകപ്പാറ, 7-ദൈവംമേട്, 9-കട്ടക്കയം, 12-പെരുന്തൊട്ടി, 13-മന്നാത്തറ, 15-പടമുഖം, 16-പതിനാറാംകണ്ടം, 17-രാജമുടി, 19-പൂമാംകണ്ടം.
കാമാക്ഷി
വനിതസംവരണം: 1 -കരിക്കിൻമേട്, 2-പ്രകാശ്,4-പുഷ്പഗിരി, 5-അന്പലമേട്, 6-കാമാക്ഷി, 8-എട്ടാംമൈൽ, 13-തങ്കമണി വെസ്റ്റ്, 15-ഇരുകൂട്ടി.പട്ടികജാതി: 12-നീലിവയൽ.
മരിയാപുരം
വനിതസംവരണം: 1-കൊച്ചുകരിന്പൻ, 6-നാരകക്കാനം, 8-ഡബിൾകട്ടിംഗ്, 9-കല്യാണതണ്ട്, 10-മിനിഡാം, 12-കുതിരക്കല്ല, 13-മഠത്തുംകടവ്. പട്ടികജാതി:14 വിമലഗിരി.
വാഴത്തോപ്പ്
വനിതസംവരണം: 2-മുളകുവള്ളി, 3-കരിന്പൻ, 4-മഞ്ഞപ്പാറ, 6-കേശമുനി, 8-താന്നിക്കണ്ടം, 9-വഞ്ചിക്കവല, 12-പാറേമാവ്, 13-പൈനാവ്. പട്ടികജാതി: 11-ഗാന്ധിനഗർ. പട്ടികവർഗം: 7-വാഴത്തോപ്പ്.
വെള്ളത്തൂവൽ
വനിതസംവരണം: 1-കൂന്പൻപാറ, 5-ആനച്ചാൽ, 7-ഈട്ടിസിറ്റി, 8-കുഞ്ചിത്തണ്ണി, 13-ശല്യാംപാറ, 14-വെസ്റ്റ് വെള്ളത്തൂവൽ, 15 -കല്ലാർകുട്ടി, 16-സൗത്ത് കത്തിപ്പാറ,18-മാങ്കടവ്. പട്ടികജാതി: 9-പോത്തുപാറ.
പള്ളിവാസൽ
പട്ടികജാതി സ്ത്രീ: 2-കുരിശുപാറ, 8-പവർഹൗസ്.പട്ടികജാതി: 7-കുഞ്ചിത്തണ്ണി, 11-തോക്കുപാറ.വനിതസംവരണം: 1-പീച്ചാട്, 3-രണ്ടാംമൈൽ, 5-പോതമേട്, 6-ആറ്റുകാട്, 9-ചിത്തിരപുരം.
കൊന്നത്തടി
വനിതസംവരണം: 1-പൊൻമുടി, 2-മരക്കാനം, 4-മുനിയറ നോർത്ത്, 5-മുനിയറ സൗത്ത്, 6-മുള്ളരിക്കുടി, 7-പെരിഞ്ചാംകുട്ടി, 8-മങ്കുവ, 14-പനംകുട്ടി, 15-മുക്കുടം, 17-കൊന്നത്തടി സൗത്ത്.പട്ടികജാതി: 18-കൊന്നത്തടി നോർത്ത്. പട്ടികവർഗം:3-കൊന്പടിഞ്ഞാൽ.
ബൈസണ്വാലി
പട്ടികജാതി: 1-ദേശീയം.പട്ടികവർഗം: 8-ഹൈസ്കൂൾ വാർഡ്.വനിതസംവരണം: 2-ഇരുപതേക്കർ, 3-പൊട്ടൻകാട്, 6-ചൊക്രമുടി, 7-മുട്ടുകാട്, 9-നാൽപ്പതേക്കർ, 12-ജോസ്ഗിരി, 13-തേക്കിൻകാനം.
അടിമാലി
വനിതസംവരണം:7-ചാറ്റുപാറ, 8-അടിമാലി നോർത്ത്, 10-കരിങ്കുളം, 12-കൂന്പൻപാറ, 16-അടിമാലി, 17-ചാറ്റുപാറ സൗത്ത്, 19-ചിന്നപ്പാറ, 21-മെഴുകുംചാൽ, 24-വാളറ.പട്ടികജാതി: 5-പത്തിനാലാംമൈൽ. പട്ടികജാതി വനിത: 6-മച്ചിപ്ലാവ്. പട്ടികവർഗം: 14-ഇരുനൂറേക്കർ,23-കാഞ്ഞിരവേലി. പട്ടികവർഗവനിത: 9-തലമാലി, 18-മണൽപ്പടി.
പാന്പാടുംപാറ
വനിതാ സംവരണം: 1-കല്ലാർ, 3-മുണ്ടിയെരുമ, 4-തൂക്കുപാലം, 6-തേർഡ്ക്യാന്പ്, 8-അന്യാർതൊളു, 11-ആദിയാർപുരം. പട്ടികജാതി: 2-താന്നിമൂട്. പട്ടികജാതി സ്ത്രീ: 16-വട്ടപ്പാറ.
ഉടുന്പൻചോല
വനിതാ സംവരണം: 1-ശ്ലീവാമല, 5-മണത്തോട്, 6-കല്ലുപാലം, 11-പൊത്തക്കള്ളി, 12-മയിലാടുംപാറ, 14-തിങ്കൾക്കാട്. പട്ടികവർഗ സംവരണം: 9-വാൽപ്പാറ. പട്ടികജാതി സംവരണം: 4-ഉടുന്പൻചോല. പട്ടികജാതി സ്ത്രീ: 13-വല്ലറയ്ക്കൻപാറ.
കരുണാപുരം
വനിതാ സംവരണം: 4-ചക്കക്കാനം, 5-രാമക്കൽമേട്, 6-കുരുവിക്കാനം, 8-കരുണാപുരം, 10-കന്പംമെട്ട്, 14-പോത്തിൻകണ്ടം, 15-കുഴിത്തൊളു, 16-കുഴിക്കണ്ടം, 18-പാറമേക്കാവ്. പട്ടികജാതി സംവരണം: 11-സുൽത്താൻമേട്.
നെടുങ്കണ്ടം
വനിതാ സംവരണം: 2-ചാറൽമേട്, 4-ചെന്പകക്കുഴി, 5-കൽക്കൂന്തൽ, 6-കൈലാസപ്പാറ, 9-കോന്പയാർ, 10-പാലാർ, 12-ചെന്നാപ്പാറ, 14-തൂക്കുപാലം, 18-നെടുങ്കണ്ടം ഈസ്റ്റ്, 19-നെടുങ്കണ്ടം വെസ്റ്റ്, 23-പത്തുവളവ്. പട്ടികജാതി: 17-കല്ലാർ. പട്ടികജാതി വനിത: 24-മഞ്ഞപ്പാറ.
കാന്തല്ലൂർ
പട്ടികജാതി സ്ത്രീ: 3-കീഴാന്തൂർ, 8-കർശനാട്.പട്ടികവർഗസ്ത്രീ:4-ചെങ്കലാർ, 5-കാന്തല്ലൂർ.പട്ടികജാതി: 1-പാളപ്പെട്ടി,12-പയസ് നഗർ. പട്ടികവർഗം: 2-പെരടിപള്ളം. വനിത സംവരണം: 7-പെരുമാല, 10ദിണ്ഡുകൊന്പ്, 14-പൊങ്ങംപള്ളി.
രാജകുമാരി
പട്ടികജാതി: 13-നടുമറ്റം.വനിത: 1-പുതകിൽ, 4-അരമനപ്പാറ, 6-മഞ്ഞക്കുഴി, 8-മുരിക്കുംതൊട്ടി, 10-പന്നിയാർ, 12-രാജകുമാരി സൗത്ത്, 14-രാജകുമാരിവെസ്റ്റ് മിനിപ്പടി.
രാജാക്കാട്
പട്ടികജാതി: 12-കള്ളിമാലി.വനിത: 2-മുല്ലക്കാനം, 4-രാജാക്കാട്, 5-കനകക്കുന്ന്,6-എൻ.ആർ.സിറ്റി, 7-വാക്കാസിറ്റി, 10-കുരിശുംപടി, 13-ആനപ്പാറ.
സേനാപതി
പട്ടികജാതി: 4-സേനാപതി.വനിത: 1-കനകപ്പുഴ,5-സ്വർഗംമേട്,7-കാറ്റൂതി, 8-തലയൻകാവ്, 11-മുക്കുടിൽ, 12-കുത്തുങ്കൽ, 14-പൂപ്പസിറ്റി.
ഇടമലക്കുടി
പട്ടികവർഗം: 1-മീൻകുത്തിക്കുടി, 6-ആറടിക്കുടി, 7-പരപ്പയാർകുടി,10-തെക്കേഇഡ്ഡലിപാറക്കുടി, 12-സൊസൈറ്റിക്കുടി, 13-അന്പലപ്പടിക്കുടി, 14-കവയ്ക്കാട്ടുകുടി, 2-നെൻമണൽക്കുടി, 3-മുളകുതറകുടി, 4-കിഴുപ്പത്താംകുടി, 5-ഷെഡ്ഡ്കുടി, 8-തേൻപാറക്കുടി, 9-വടക്കേഇഡ്ഡലിപ്പാറക്കുടി, 11-ആണ്ടവൻകുടി.
ദേവികുളം
പട്ടികജാതി സ്ത്രീ: 1-ബെൻമൂർ, 4-ചെണ്ടുവര, 15-മാട്ടുപ്പെട്ടി, 16-തെൻമല, 17-ഗുണ്ടുമല. പട്ടികജാതി: 6-എല്ലപ്പെട്ടി, 7-അരുവിക്കാട്, 10-ലോക്ക്ഹാർട്ട്, 11-ചൊക്കനാട്, 13-നെറ്റിക്കുടി.വനിത: 2-കുണ്ടള, 3-തീർഥമല, 8-സൈലന്റ് വാലി, 9-ഗൂഡാർവിള.
മാങ്കുളം
പട്ടികവർഗസ്ത്രീ: 4-ആറാംമൈൽ, 9താളുംകണ്ടം.പട്ടികവർഗം:7-വിരിപാറ. പട്ടികജാതി: 13 പെരുന്പൻകുത്ത്. വനിത: 3-അന്പതാംമൈൽ, 6-മുനിപാറ, 8-പാന്പുകയം, 10-താളുംകണ്ടംവെസ്റ്റ്, 14-ആനക്കുളം സൗത്ത്.
ചിന്നക്കനാൽ
പട്ടികജാതി സ്ത്രീ: 7-തിടീർനഗർ,11-സൂര്യനെല്ലി, 14-മുട്ടുകാട്.പട്ടികജാതി: 2-ചിന്നക്കനാൽ, 13-വേണാട്.പട്ടികവർഗം: 1-പവർഹൗസ്. വനിത: 3-ഗുണ്ടുമല, 8-ബിഎൽറാം, 9-ചെന്പകത്തൊഴുകുടി, 10-സിങ്കുകണ്ടം.
ശാന്തൻപാറ
പട്ടികജാതി സ്ത്രീ: 1-ആനയിറങ്കൽ, 4-പൂപ്പാറ ഈസ്റ്റ്.പട്ടികജാതി: 2-പന്നിയാർ.വനിത: 7-കൂന്തപ്പനതേരി, 9-പുത്തടി, 10പള്ളിക്കുന്ന്, 11-തൊട്ടിക്കാനം, 13-എസ്റ്റേറ്റ് പൂപ്പാറ.
വട്ടവട
പട്ടികജാതി സ്ത്രീ: 10-വട്ടവട നോർത്ത്.പട്ടികവർഗസ്ത്രീ: 8-കോവിലൂർസൗത്ത്, 12-ഇടമണൽ. പട്ടികവർഗം: 1-കൂടലാർകുടി, 9-വട്ടവടസൗത്ത്.പട്ടികജാതി:3-കടവരി. വനിത: 2-കൊട്ടക്കാന്പൂർഈസ്റ്റ്,4-കൊട്ടക്കാന്പൂർ വെസ്റ്റ്, 5-കോവിലൂർ നോർത്ത്, 7-കോവിലൂർ ഈസ്റ്റ്.
മൂന്നാർ
പട്ടികജാതി സ്ത്രീ: 1-രാജമല,2-ലക്കം,3-വാഗുവരൈ, 8-ലക്ഷംനഗർ, 11-ചൊക്കനാട്, 15-കല്ലാർ.പട്ടികജാതി: 4-തലയാർ, 10-മൂലക്കട, 13-സെവൻമല, 14-ലക്ഷ്മി, 17-നടയാർ.പട്ടികവർഗം: 9-ഇക്കാനഗർ. വനിത: 6-പെരിയവരൈ, 7-മൂന്നാർനഗർ, 16-നല്ലതണ്ണി, 19-ചോലമല.
മറയൂർ
പട്ടികജാതി സ്ത്രീ:4-ഇന്ദിരനഗർ, 6-കോട്ടക്കുളം, 10-മാശിവയൽ.പട്ടികവർഗസ്ത്രീ: 2-ഇരുട്ടള, 8-ജവഹർനഗർ.പട്ടികജാതി: 9-മറയൂർ, 13-മൈക്കിൾഗിരി. പട്ടികവർഗം: 5-ബാബുനഗർ, 14-പള്ളനാട്. വനിത: 1-കൂടക്കാട്, 12-നാച്ചിവയൽ.