രാ​ജാ​ക്കാ​ട്:​ രാ​ജാ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ദി​വ്യ​ജ്യോ​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​ക​സ​ന സ​ദ​സ് ന​ട​ത്തി.​ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് ദീ​പ പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, പ്ര​സി​ഡ​​ന്‍റ് നി​ഷ ര​തീ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് കെ.​ടി. കു​ഞ്ഞ് വി​ക​സ​ന സ​ദ​സ് പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​ന​ം ന​ട​ത്തി.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ - ചാ​ർ​ജ് ഇ​സ​ഡ്.​ ജോ​ൺ​സ​ൺ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​​ന്‍റ് എം.​എ​സ്. സ​തി, അ​ബീ​ഷ് ഐ​സ​ക്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജി സ​ന്തോ​ഷ്, സു​ബീ​ഷ്, രാ​ജു, വീ​ണ അ​നൂ​പ്, കെ.​കെ. ത​ങ്ക​ച്ച​ൻ, ഷാ​ജി വ​യ​ലി​ൽ, കെ.​കെ. ത​ങ്ക​പ്പ​ൻ, ര​തീ​ഷ് അ​ത്തി​ക്കു​ഴി, കെ.​പി. വ​ത്സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.