15കാ​രി​യെ പീ​ഡി​പ്പി​ച്ച യുവാവ് അ​റ​സ്റ്റി​ൽ
Saturday, September 28, 2024 5:59 AM IST
ഉപ്പു​ത​റ:​ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യെ ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ജാ​ർ​ഖ​ണ്ഡ് ദും​ഗാ ജി​ല്ല​യി​ലെ ദ​ൻ​വാ​യി എ​ൻ​സി​ദ വി​ല്ല​യി​ൽ അ​നി​ൽ മു​ർ​മു (22)വി​നെ​യാ​ണ് എ​സ്ഐ സ​ലീം രാ​ജ് അ​റ​സ്റ്റു ചെ​യ്ത​ത്. വ​ള​കോ​ട്ടി​ലെ സ്വ​കാ​ര്യ മെ​റ്റ​ൽ ക്രെ​ഷറി​ലെ ജോ​ലി​ക്കാ​ര​നാ​ണ് അ​നി​ൽ മു​ർ​മു .

ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും ഇ​തേ ക്ര​ഷ​ർ യൂ​ണി​റ്റി​ൽ ജോ​ലി​ക്കാ​രാ​യി​രു​ന്നു. സ​മീ​പ​ത്താ​ണ് ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. അ​തി​നി​ടെ അ​നി​ലും പെ​ൺ​കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​യി. വ്യാ​ഴാ​ഴ്ച പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി.


പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഉ​പ്പു​ത​റ​പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ സ​മീ​പ​ത്തെ ഏ​ല​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് ഇ​രു​വ​രെ​യും ക​ണ്ടു കി​ട്ടി. തു​ട​ർ​ന്ന് പോ​ക്സോ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​നി​ൽ മു​ർ​മു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം പെ​ൺ കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​സി. അ​ഭി​ലാ​ഷ്, കെ.​വി. അ​ജേ​ഷ്, എ. ​ജോ​സ​ഫ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.