കട്ടപ്പന മൈജി, മൈജി ഫ്യൂച്ചർ ഷോറൂമാകുന്നു; ഉദ്ഘാടനം 22ന്
1430098
Wednesday, June 19, 2024 4:24 AM IST
കട്ടപ്പന: കട്ടപ്പന മൈജി, മൈജി ഫ്യൂച്ചർ ഷോറൂമായി മാറുന്നു. 22ന് പ്രശസ്ത സിനിമാതാരം നിഖില വിമൽ ഷോറൂം ഉദ്ഘാടനം നിർവഹിക്കും. കട്ടപ്പന ചെന്നാട്ടുമറ്റം ജംഗ്ഷനിലാണ് ഷോറൂം. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ചു ഓരോ മണിക്കൂറിലും രണ്ട് ഭാഗ്യശാലികൾക്ക് വിലയേറിയ സമ്മാനങ്ങളുമായി ലക്കി അവർ കോണ്ടെസ്റ്റ്, 22 വരെ ഷോറൂം സന്ദർശിക്കുന്ന മൂന്ന് ഭാഗ്യശാലികൾക്ക് വിസിറ്റ് ആൻഡ് വിൻ നറുക്കെടുപ്പിലൂടെ വാഷിംഗ് മെഷീൻ, ടിവി, എയർ ഫ്രയർ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.