മ​ല​നാ​ട് ബാ​ങ്ക് ഇ​ര​ട്ട​യാ​ർ ശാ​ഖ ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, January 24, 2023 10:23 PM IST
ക​ട്ട​പ്പ​ന: മ​ല​നാ​ട് സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന​ബാ​ങ്ക് ഇ​ര​ട്ട​യാ​ർ ശാ​ഖ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്ക് 12നു ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും.
വാ​യ്പാ​വി​ത​ര​ണ ഉ​ദ്ഘാ​ട​നം എം.​എം. മ​ണി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി നി​ക്ഷേ​പം സ്വീ​ക​രി​ക്ക​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ വി.​എ​ൻ. മോ​ഹ​ന​ൻ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ​യും സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജോ​സ്റ്റാ​ൽ ഫ്രാ​ൻ​സി​സ് അം​ഗ​സ​മാ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണ​വും ഇ​ടു​ക്കി സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ.് അ​ശോ​ക​ൻ റി​സ്ക് ഫ​ണ്ട് ധ​ന​സ​ഹാ​യ വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും.
ജോ​സു​കു​ട്ടി ക​ണ്ണ​മു​ണ്ട, സി​നി മാ​ത്യു, ജൂ​ണി ചെ​റി​യാ​ൻ, യു. ​അ​ബ്ദു​ൾ റ​ഷീ​ദ്, സി.​ആ​ർ. വി​ൽ​സ​ണ്‍, ജോ​സ​ഫ് തോ​മ​സ്, ജോ​യി ജോ​ർ​ജ് കു​ഴി​കു​ത്തി​യാ​നി, പി.​ബി. ഷാ​ജി, ജോ​സ് ത​ച്ചാ​പ​റ​ന്പി​ൽ, ലാ​ലി​ച്ച​ൻ വ​ള്ള​ക്ക​ട, ബെ​ന്നി മു​ത്തു​മാം​കു​ഴ​യി​ൽ, കെ.​സി. ര​മേ​ശ​ൻ, ത​ങ്ക​ച്ച​ൻ ന​ട​യ്ക്ക​ൽ, സ​ജി അ​യ്യ​നാം​കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​കെ. വാ​സു സ്വാ​ഗ​ത​വും ബാ​ങ്ക് ഡ​യ​റ​ക്ട​ർ സി.​എം. കു​ര്യാ​ക്കോ​സ് ന​ന്ദി​യും പ​റ​യും.