തി​രു​നാ​ൾ
Wednesday, April 24, 2024 3:29 AM IST
ആ​ന​വി​ലാ​സം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ തി​രു​നാ​ൾ

കു​മ​ളി: ആ​ന​വി​ലാ​സം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി തി​രു​നാ​ൾ 26ന് ​ആ​രം​ഭി​ച്ച് 28ന് ​സ​മാ​പി​ക്കും. 26ന് ​വൈ​കു​ന്നേ​രം 4.15ന് ​വ​ള്ളി​യാം​ത​ടം, ആ​ന​വി​ലാ​സം എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, 5.15ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ.​ ജോ​സ​ഫ് പു​ൽ​ത്ത​കി​ടി​യേ​ൽ, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്.

27ന് ​രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ - ഫാ. ​ജോ​സ​ഫ് പ​റ​ന്പി​ൽ​മേ​മു​റി, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​യ്പുർ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്ലാ​ക്ക​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 6.45 ന് ​പ്ര​ദ​ക്ഷി​ണം ആ​ന​വി​ലാ​സം കു​രി​ശ​ടി​യി​ലേ​ക്ക്, ല​ദീ​ഞ്ഞ്, പ​ള്ള​ിയി​ൽ ആ​ശീ​ർ​വാ​ദം. രാ​ത്രി 8.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ഗാ​ന​മേ​ള.

28ന് ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന ല​ത്തീ​ൻ ക്ര​മ​ത്തി​ൽ - ഫാ. ​ലോ​റ​ൻ​സ് ഉത്ഥാ​നാ​ശ്ര​മം, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​കാ​ർ​ലോ​സ് കീ​രം​ചി​റ , 6.30ന് ​പ്ര​ദ​ക്ഷി​ണം വ​ള്ളി​യാം​ത​ടംപ​ന്ത​ലി​ലേ​ക്ക്, ല​ദീ​ഞ്ഞ്, പ​ള്ളി​യി​ൽ ആ​ശീ​ർ​വാ​ദം, ആ​കാ​ശ വി​സ്മ​യം, സ്നേ​ഹ വി​രു​ന്ന്, ആ​ർജെഎ​സ് മൈ​ക്ക് പ​രി​പാ​ടി.

രാ​ജ​പു​രം ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ സു​വ​ർ​ണ​ ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ട​വ​ക​ത്തി​രു​നാ​ളും

മു​രി​ക്കാ​ശേ​രി: രാ​ജ​പു​രം ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ സു​വ​ർ​ണ ​ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ട​വ​ക​ത്തി​രു​നാ​ളും നാളെ മു​ത​ൽ 28 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ ജോ​സ​ഫ് വ​ട്ട​പ്പാ​റ അ​റി​യി​ച്ചു.

നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് ​ജ​പ​മാ​ല. 3.45ന് ​കൊ​ടി​യേ​റ്റ്. നാലിനു ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - മു​ൻ വി​കാ​രി​മാ​ർ. 5.30ന് ​സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം. 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല. നാലിനു ​തി​രു​നാ​ൾ കു​ർ​ബാ​ന - ഇ​ട​വ​ക​യി​ൽനി​ന്നു​ള്ള വൈ​ദി​ക​ർ.

പ്ര​ദ​ക്ഷി​ണം - തേ​ക്കി​ൻ​ത​ണ്ട് ക​പ്പേ​ള​യി​ലേ​ക്ക്. സ​ന്ദേ​ശം - ഫാ.​ ജോ​സ​ഫ് മാ​താ​ളി​ക്കു​ന്നേ​ൽ. 27ന് രാ​വി​ലെ 9.30ന് ​ജ​പ​മാ​ല. 10ന് ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന - കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ. ആ​ഘോ​ഷ​മാ​യ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം. ഉ​ച്ച​യ്ക്ക് 12ന് ​അ​മ്പെ​ഴു​ന്ന​ള്ളി​ക്ക​ൽ - വീ​ടു​ക​ളി​ലേ​ക്ക്. വൈ​കു​ന്നേ​രം അഞ്ചിനു ​അ​മ്പ് പ്ര​ദ​ക്ഷി​ണം - പ​ള്ളി​യി​ലേ​ക്ക്.

28ന് ​രാ​വി​ലെ 9.30ന് ​ജ​പ​മാ​ല. 10ന് ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​നം- ഇ​ടു​ക്കി രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ. 11.30ന് ​പ്ര​ദ​ക്ഷി​ണം - പ​ള്ളി​ത്താ​ഴം കു​രി​ശ​ടി​യി​ലേ​ക്ക്. സ്നേ​ഹ​വി​രു​ന്ന്. വൈ​കു​ന്നേ​രം അഞ്ചിനു ​സ​ൺ​ഡേ​സ്കൂ​ൾ, ഭ​ക്ത​സം​ഘ​ട​ന വാ​ർ​ഷി​കം, ക​ലാ​സ​ന്ധ്യ.